രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 408 റൺസ് വിജയം

ഗുവാഹത്തി∙ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, അവസാന ദിവസം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 549 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് ‘ലഞ്ച് ടൈം’ വരെ പോലും അതിജീവിച്ചുനിൽക്കാൻ സാധിച്ചില്ല. ഫലം രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് റൺ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോൽവി. ഗുവാഹത്തിയിൽ നടന്ന രണ്ടാം…

ഹൈദരാബാദിൽ സിക്സറുകളുടെ പെരുമഴ വെടിക്കെട്ട് സെഞ്ച്വറിയുമായി ഉർവിൽ പട്ടേൽ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഗുജറാത്ത് ക്യാപ്റ്റൻ ഉർവിൽ പട്ടേൽ. ഹൈദരാബാദിലെ ജിംഖാന ഗ്രൗണ്ടിൽ സർവീസസിനെതിരെ നടന്ന മത്സരത്തിൽ വെറും 31 പന്തിലാണ് ഉർവിൽ പട്ടേൽ സെഞ്ച്വറി തികച്ചത്. 11 ഫോറുകളുടെയും എട്ട് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു…

ശബരിമല സ്വർണക്കൊള്ള കേസ് എ. പത്മകുമാർ എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടെടേതാണ് ഉത്തരവ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന്…

ഫ്രാൻസിസ് മാർപാപ്പയുടെ വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കായി ഇനി ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി ഓടിയെത്തും

ബെത്‌ലഹേം: ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ച ‘പോപ്പ്മൊബൈല്‍’ എന്ന വാഹനം ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള മരുന്നും കരുതലുമായി ഓടിയെത്തും. 2014ൽ ബെത്‌ലഹേം സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച വാഹനമാണ് സഞ്ചരിക്കുന്ന ആശുപത്രിയായി രൂപം മാറി, ഗസ്സയ്ക്കുള്ള സ്‌നേഹോപഹാരമാക്കുന്നത്.ദിവസം 200 കുട്ടികളെ ചികിത്സിക്കാനാകും. കാത്തലിക് സംഘടനയായ…

ടി-20 ക്യാപ്റ്റനായി സഞ്ജു ഇന്നിറങ്ങുന്നു പോരാട്ടം കളറാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഒഡീഷയാണ് എതിരാളികള്‍. ലഖ്‌നൗവിലെ എകാന ക്രിക്കറ്റ് സ്റ്റേഡിയം ബി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. സഞ്ജു സാംസണ് കീഴിലാണ് കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ…

അവസാന മാച്ചില്‍ സെഞ്ച്വറി, ഇതാണോ സഞ്ജു ചെയ്ത തെറ്റ്? ജുറേല്‍ എങ്ങനെ വന്നെന്നു ബദ്രിനാഥ്

സൗത്താഫ്രിക്കയുമായി ഈ മാസം തുടങ്ങാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തഴഞ്ഞതിനെതികേ ആഞ്ഞടിച്ചിക്കുകയാണ് മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്. റിഷഭ് പന്തിനെ ടീമിലെടുത്തത് നമുക്കു മനസ്സിലാക്കാവുന്നതാണെന്നും പക്ഷെ സഞ്ജുവിനെ തഴഞ്ഞ് ധ്രുവ് ജുറേലിനെ ടീമിലെടുത്തത് ഒരിക്കലും…

സ്മൃതിയുടെ പിതാവ് വീട്ടില്‍ തിരിച്ചെത്തി വിവാഹത്തെ കുറിച്ച് അവ്യക്തത തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് ആശുപത്രിയില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി. സ്മൃതിയുടെ വിവാഹാഘോഷങ്ങള്‍ക്കിടെ ശ്രീനിവാസന് നെഞ്ചു വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിന്റെ ആരോഗ്യനില മോശമായതോടെ വിവാഹം മാറ്റിവെക്കുന്നതായി പിന്നീട് അറിയിപ്പും ലഭിച്ചു. പിതാവ് ആശുപത്രിയില്‍…

മലാക്ക കടലിടുക്കിന് മുകളിൽ തീവ്രന്യൂനമർദ്ദം കേരളത്തിൽ ഇന്നും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം കന്യാകുമാരി കടലിനും സമീപത്തുമായി…

ഫ്രാൻസുമായി ചേർന്ന് ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ, കരാർ ഒപ്പുവച്ചു ഹാമർ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കും

ന്യൂഡൽഹി ∙ ഫ്രാൻസുമായി ചേർന്ന് വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ…

പീഡനത്തിനിരയായ അമ്മയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു

പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതത്തിൽ വിജയം കൈവരിച്ചവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിരിക്കും. എന്നാൽ സ്ത്രീകൾക്ക് വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. അങ്ങനെയൊരു ജീവിതാനുഭവം പങ്കുവയ്ക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥയായ അഞ്ജു യാദവ്. പീപ്പിൾ ഓഫ് ഇന്ത്യ എന്ന സമൂഹമാധ്യമ പേജിലൂടെയാണ് അഞ്ജു…