ധർമേന്ദ്ര അന്തരിച്ചുവെന്ന് പ്രചാരണം നിഷേധിച്ച് ഇഷ ഡിയോൾ
മുംബൈ∙ ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിച്ച് മകൾ ഇഷ ഡിയോൾ. അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇഷ. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ച ഇഷ, പിതാവിന്റെ…
വ്യക്തിപരമായ നേട്ടം ആഘോഷിക്കാനില്ലെന്ന് ഗംഭീർ
ന്യൂഡൽഹി ∙ കളിക്കാർ വ്യക്തിപരമായി മികവു കാട്ടുകയും പരമ്പര തോൽക്കുകയും ചെയ്യുന്നത് ആഘോഷിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികവു കാട്ടിയ കളിക്കാരെക്കുറിച്ച് അഭിമാനിക്കുമ്പോഴും പരമ്പര തോറ്റതിൽ ശരിക്കും നഷ്ടബോധമുണ്ടെന്ന് ഗംഭീർ പറഞ്ഞു.…
ലൂസിഫർ സിനിമയിലൂടെ ശ്രദ്ധേയമായ ഉപ്പുതറയിലെ സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധ ആക്രമണം
ഉപ്പുതറ ∙ ചീന്തലാർ രണ്ടാം ഡിവിഷനിലെ സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. ജനൽച്ചില്ലുകൾ തകർക്കുകയും കല്ലറകൾ നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ കുർബാനയ്ക്കായി പള്ളി തുറക്കാൻ എത്തിയപ്പോഴാണു സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ‘ലൂസിഫർ’ സിനിമയിലൂടെ ശ്രദ്ധേയമായ പള്ളിയാണിത്.പള്ളിയുടെ ജനൽച്ചില്ലുകൾ…
സഞ്ജുവിന് പിറന്നാൾ ആശംസകളുമായി CSK
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ് പിറന്നാൾ ആശംസകളുമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ്. ഇന്ന് രാവിലെയാണ് ചെന്നൈയുടെ സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന് പിറന്നാൾ ആശംസകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐപിഎൽ അടുത്ത സീസൺ മുതൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനൊപ്പമാവും…
കനത്ത സുരക്ഷയിൽ ബിഹാറിൽ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി
ദില്ലി: ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.…
സി.എസ്.കെയില്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല ആര്‍. അശ്വിന്‍
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ചെന്നൈ സൂപ്പര്‍ കിങ്‌സ് വലിയ നീക്കങ്ങളാണ് നടത്തുന്നത്. ഇതിനായി സൂപ്പര്‍ താരങ്ങളായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ട്രേഡ് നടന്നാലും സഞ്ജുവിന്റെ ആദ്യ വര്‍ഷമായതിനാല്‍…
മരിച്ചത് 10 പേർ, മുപ്പതിലധികം ആളുകൾക്ക് പരിക്ക്
ഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന സ്ഫോടനത്തിൽ മരണസംഖ്യ പത്തായി. മുപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം അറിയിച്ചു. സ്ഫോടനമുണ്ടായ ഹ്യൂണ്ടായി ഐ ട്വൻ്റി കാർ പുൽവാമ സ്വദേശിയുടേതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർ കൈമാറിയ രണ്ട് പേരെ പൊലീസ്…
അക്കാര്യം മനസില്‍ വെച്ചാല്‍ രാജസ്ഥാന് ഇത് ബമ്പര്‍ തുറന്നുപറഞ്ഞ് അശ്വിന്‍
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണെ സ്വന്തമാക്കാനായി ഒരു പതിറ്റാണ്ടിലധികം ടീമിനൊപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ സൂപ്പര്‍ കിങ്സ് കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് .വിക്കറ്റ്…
ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ ഞങ്ങൾ വിചാരണ ചെയ്യും ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും വി ഡി സതീശൻ
കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്…
സഞ്ജു ഒരുപക്ഷേ ധോണിയെ വിളിച്ച് സംസാരിച്ചിരിക്കാം അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് കൈഫ്
ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറുന്നുവെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍…









