ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ ഞങ്ങൾ വിചാരണ ചെയ്യും ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും വി ഡി സതീശൻ
കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട്…
സഞ്ജു ഒരുപക്ഷേ ധോണിയെ വിളിച്ച് സംസാരിച്ചിരിക്കാം അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുഹമ്മദ് കൈഫ്
ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് കൂടുമാറുന്നുവെന്ന ശക്തമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍…
സഞ്ജുവിന്റെ ഐ.പി.എല്‍ കൈമാറ്റം ഒടുവില്‍ പ്രതികരിച്ച് സി.എസ്.കെ
ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. സഞ്ജു അടുത്ത സീസണില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരു സി.എസ്.കെ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജു സാംസണിനെ ടീമിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഈ…
കമലിനെയും രജനിയെയും അൺഫോളോ ചെയ്ത് ലോകേഷ് കനകരാജ് എൽസിയു’വിന് അവസാനമായെന്ന് പ്രേക്ഷകർ
തമിഴ് സിനിമാ ലോകത്തെ അതികായന്മാരായ കമൽഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുവെന്ന പേരിൽ വിമർശനം നേരിട്ട് ലോകേഷ് കനകരാജ്. ട്വിറ്ററിൽ നിന്നുമാണ് തന്റെ മെന്റർ കൂടിയായ കമൽഹാസനെയും രജനിയെയും ലോകേഷ് അൺഫോളോ ചെയ്തതെന്നാണ് റിപ്പോർട്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി–കമൽ…
സഞ്ജുവും സ്റ്റബ്ബ്സും തമ്മിലുള്ള ഡീല്‍ ഇല്ലാതായതെങ്ങനെ
നേരത്തെ രാജസ്ഥാൻ റോയൽസ് വിടുന്നുവെന്ന വാർത്തകൾ വന്നപ്പോൾ സഞ്ജുവിനെ നിരവധി ടീമുകളുമായി ബന്ധപ്പെടുത്തി അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിൽ ദൽഹിയുമായുള്ള സ്വാപ്പ് ഡീൽ അവസാന ഘട്ടത്തിലാണെന്നായിരുന്നു വിവരം. സൗത്ത് ആഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്ബ്‌സുമായായിരുന്നു ഡീൽ. മലയാളി താരം സഞ്ജു സാംസണുമായി…
ശബരിമല സ്വർണ്ണക്കൊള്ള എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി…
ചരിത്രത്തിലെ ഏറ്റവും വലിയ യു.എസ് ഷട്ട്ഡൗണ്‍ ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടുനിന്ന യു.എസ് ഷട്ട്ഡൗണ്‍ അവസാനിക്കാറായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി 30 വരെ ഫെഡറല്‍ ഗവണ്‍മെന്റിന് ധനസഹായം നല്‍കുന്നതിനുള്ള കരാറില്‍ സെനറ്റ് നേതാക്കള്‍ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വാക്കുകള്‍.നമ്മള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിന്റെ അരികിലെത്തിയിരിക്കുകയാണ്. വളരെ വേഗം…
കേരളത്തിൽ ഇനി തദ്ദേശപ്പോര് വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്
തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 14നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.…
സഞ്ജു സാംസണിനു പകരം ജഡേജയെ വിട്ടുകളയാനോ
മുംബൈ∙ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ എത്തുമോയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാൻ കാത്തിരിക്കുകയാണ് ഐപിഎൽ ആരാധകർ. രാജസ്ഥാനും ചെന്നൈ സൂപ്പർ കിങ്സും നടത്തിയ ചർച്ചയിൽ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാൻ ധാരണയായതായാണു പുറത്തുവരുന്ന വിവരം.…
രഞ്ജി ട്രോഫി കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര ഇന്ന് നഷ്ടായത് രണ്ട് വിക്കറ്റുകള്‍
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ലീഡ് തിരിച്ചുപിടിച്ച് സൗരാഷ്ട്ര. മൂന്നാം ദിനം കേരളത്തിന്റെ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായ 73 റണ്‍സിനെതിരെ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് 58 റണ്‍സ് ലീഡായി. ഇന്ന്…









