77-ാം റിപ്പബ്ലിക് ദിനം: രാജ്യം ആഘോഷപ്പൊലിമയിൽ

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്ന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30-ന് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അദ്ദേഹം പരേഡിൽ സന്നിഹിതനാകും. 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ…

ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചാൽ കടുത്ത നടപടി; പാകിസ്താന്റെ ഭീഷണി തള്ളി ഐസിസി

ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തി. ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട്…

വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തി; അതിവേഗ റെയിലിനെ പിന്തുണച്ച് വി.ഡി. സതീശൻ

മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിലുള്ള അതിവേഗ റെയിൽപാതയെ പിന്തുണച്ച് വി.ഡി. സതീശൻ രംഗത്തെത്തി. സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃത്യമായ ഡിപിആറിന്റെ അഭാവവും കാരണമാണ് സിൽവർ ലൈനിനെ എതിർത്തതെന്നും, അതിവേഗ റെയിൽ വേണ്ടെന്നല്ല നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ വികസന ചർച്ചകളുടെ ഭാഗമായാണ് ഈ…

തിലക് വർമ്മ തിരിച്ചെത്തിയാൽ സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്താകുമോ? ആശങ്ക പങ്കുവെച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്

മലയാളി താരം സഞ്ജു സാംസൺ സമ്മർദ്ദത്തിലാണെന്നും ഇത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം കെ.ശ്രീകാന്ത് ആശങ്ക പ്രകടിപ്പിച്ചു.ഇഷാൻ കിഷന്റെ മികച്ച പ്രകടനം കാരണം തിലക് വർമ്മ തിരിച്ചെത്തുമ്പോൾ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ലഭിച്ച അവസരം സഞ്ജു…

ലോകകപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; വൈഭവിന് തകർപ്പൻ ബാറ്റിംഗ്, ആയുഷിന് അർധ സെഞ്ചറി

അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡിനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നു. മഴ മൂലം 130 റൺസായി പുതുക്കിയ വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.മഴ…

നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞ് ആശുപത്രിയിൽ

തിരുവല്ല കുറ്റൂരിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലുമണിയോടെ കട തുറക്കാനെത്തിയ ഉടമ ജയരാജനും ഭാര്യയുമാണ് കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും കുഞ്ഞിനെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്…

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ടത്തിന് തുടക്കം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ഏകദേശം 16,000 കോടി രൂപ ചെലവിൽ അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ തുറമുഖത്തിന്റെ വാർഷിക ചരക്കുനീക്ക ശേഷി 10 ലക്ഷത്തിൽ നിന്ന് 57 ലക്ഷം ടി.ഇ.യു ആയി…

എപ്പോഴും ഒരേ വേഗത പാടില്ല സഞ്ജു സാംസണോട് മുൻ ഇന്ത്യൻ താരം

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലും മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഉപദേശവുമായി മുൻ താരം ഡബ്ല്യു.വി. രാമൻ. ആദ്യ മത്സരത്തിൽ 10 റൺസും രണ്ടാം മത്സരത്തിൽ മാറ്റ് ഹെൻറിയുടെ പന്തിൽ വെറും 6 റൺസും…

ചിതറയില്‍ പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

ചിതറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അഭിൻ (22) അറസ്റ്റിലായി. എട്ടാം ക്ലാസ് മുതൽ പ്രണയം നടിച്ച് ഇയാൾ പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതിനെത്തുടർന്ന് പോക്സോ നിയമപ്രകാരമാണ് പ്രതിയെ പിടികൂടിയത്. പീഡനവിവരം വീട്ടുകാരെ അറിയിക്കുമെന്ന്…

ഇറാൻ ലക്ഷ്യമോ? യുഎസ് ടാങ്കർ വിമാനങ്ങൾ ഖത്തറിലെ അൽ ഉദൈദിൽ സജ്ജം

പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ തുടർച്ചയായി ദൗത്യങ്ങൾ നടത്തുന്നത് വലിയൊരു സൈനിക നീക്കത്തിന്റെ മുന്നോടിയാണെന്ന് പ്രതിരോധ വിദഗ്ധർ കരുതുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോ…