പരിക്കേറ്റിട്ടും ക്രച്ചസിൽ രാജസ്ഥാന്റെ പരിശീലന ക്യാംപിലെത്തി ദ്രാവിഡ്

കാലിന് സാരമായ പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് ക്രച്ചസിന്റെ സഹായത്തോടെ വരുന്ന രാഹുൽ ദ്രാവിഡിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ കൂടിയായ ഇതിഹാസ താരത്തിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് പരിക്കേറ്റിരുന്നത്. ഐപിഎൽ…

അജു വർഗീസ് ഇന്ന് നായകനായും കൊമേഡിയനായും വില്ലനായും സഹതാരമായും തകർത്തുകൊണ്ടിരിക്കുന്നു

മലർവാടിയിലെ കുട്ടു മുതൽ ലവ് അണ്ടർ കൺസ്ട്രക്ഷനിലെ പപ്പേട്ടനിൽ എത്തി നിൽക്കുമ്പോൾ അജുവിലെ അഭിനേതാവ് വലിയ തോതിൽ പാകപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് കോമഡി നടൻ മാത്രമായി മാറ്റി നിർത്തപ്പെട്ട അജു വർഗീസ് ഇന്ന് നായകനായും കൊമേഡിയനായും വില്ലനായും സഹതാരമായും തകർത്തുകൊണ്ടിരിക്കുന്നു ajuvarghese…

മാർക്കോ കണ്ട് ഗർഭിണിയായ ഭാര്യക്ക് അസ്വസ്ഥതയുണ്ടായി തിയേറ്ററിൽ നിന്ന് ഇറങ്ങി പോയെന്ന് നടൻ

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന പ്രത്യേകതയോടെ പുറത്തിറങ്ങിയ ചിത്രത്തിന് നേരെ ഏറെ വിമർശനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തെലുങ്ക് നടൻ കിരൺ അബ്ബാവരം. അമിതമായ വയലൻസ് കാരണം തിയേറ്ററിൽ സിനിമ കണ്ട് പൂർത്തിയാക്കാനായില്ലെന്നും ഒപ്പമുണ്ടായിരുന്ന…

റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കൊ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയലിനെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി ഇരു ടീമിനും രണ്ട് ഗോള്‍ വീതമായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ട്…

തലസ്ഥാനം ഭക്തിസാന്ദ്രം പണ്ടാര അടുപ്പില്‍ തീപകര്‍ന്നു

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ തലസ്ഥാനനഗരിയിലെങ്ങും ഭക്തരുടെ തിരക്കാണ്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും.…

ഇന്റർപോള്‍ തേടുന്ന അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ

അമേരിക്കൻ കുറ്റവാളി തിരുവനന്തപുരത്ത് പിടിയിൽ. ഇന്റർപോള്‍ തേടുന്ന അലക്സാസ് ബേസിയോകോവ് ആണ് പിടിയിലായത്. സിബിഐയുടെ നിർദേശപ്രകാരം കേരള പൊലീസാണ് പ്രതിയെ വർക്കലയിൽ വച്ച് പിടികൂടിയത്. അമേരിക്കയിലെ സാമ്പത്തിക കേസുകളിൽ പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. കോടതി വഴി വിദേശത്തേക്ക് കൈമാറും.സൈബര്‍ ക്രിമിനല്‍, തീവ്രവാദ, ലഹരിമരുന്ന്…