ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ വിരാട് കോഹ്ലി
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസ താരം വിരാട് കോഹ്ലി. വിരമിക്കേണ്ട സമയത്തെക്കുറിച്ച് തനിക്ക് വ്യക്തത ഉണ്ടായിരുന്നുവെന്നാണ് കോഹ്ലിയുടെ വാക്കുകൾ.’ സത്യം പറഞ്ഞാൽ, രവി ശാസ്ത്രിക്കൊപ്പം ജോലി ചെയ്തില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഞാനുണ്ടാക്കിയ നേട്ടങ്ങൾ പലതും സാധ്യമാകില്ലായിരുന്നു. ഞങ്ങൾ…
ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം; കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നില്ല.
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണം. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും പണിമുടക്കിൽ അണിനിരന്നതോടെ…
പ്രേതബാധ ഒഴിപ്പിക്കാൻ പൂജയെന്ന പേരില് മർദനം.
പ്രേതബാധ ആരോപിച്ച് കര്ണാടകയില് അമ്മയെ മകൻ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന് ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു. തുടര്ന്ന് പൂജ കര്മങ്ങളെന്ന പേരില് മര്ദ്ദനം ആരംഭിക്കുകയായിരുന്നു. ക്യാമറയില്…
ഗില്ലിന് മികച്ച ബാറ്റിങ് നടത്താൻ അതിയായ ആഗ്രഹമുണ്ട്. കഴിവും സാങ്കേതിക തികവുമുണ്ട്.
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിന് മുമ്പായി സൂപ്പർതാരം വിരാട് കോഹ്ലിയെ കണ്ടുമുട്ടിയ കാര്യം വെളിപ്പെടുത്തി ഇന്ത്യൻ മുൻ താരം ദിനേശ് കാർത്തിക്. ഞാൻ വിരാട് കോഹ്ലിയും തമ്മിൽ ഒരു സൗഹൃദ സംഭാഷണമാണ് നടന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ വിരാട് കോഹ്ലിയുടെയും ശുഭ്മൻ…
പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ നടി വിൻസിയോട്
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. സംഭവത്തില് വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും…
ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത കത്ത് നെതന്യാഹു നേരിട്ട് നൽകി. പലസ്തീനികൾക്ക്…
കാശ്മീർ ചുട്ടുപൊള്ളുന്നു, ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനില, കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 37.5 ഡിഗ്രി സെൽഷ്യസ്
ശ്രീനഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരിൽ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെൽഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂൺമാസമാണ് കാശ്മീരിൽ ഇപ്പോൾ കടന്നുപോയത്. പകൽ താപനില 32 നും…
ഇസ്രയേല് വധിക്കാന് ശ്രമിച്ചു തുറന്ന് പറച്ചിലുമായി ഇറാന് പ്രസിഡൻ്റ്
തെഹ്റാന്: ഇസ്രയേല് തന്നെ വധിക്കാന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന്. ഒരു യോഗത്തിനിടയില് ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഇസ്രയേലിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേല് വധിക്കാന് ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന കാള്സണിന്റെ ചോദ്യത്തിനായിരുന്നു പെസഷ്കിയാന്റെ മറുപടി. ഇസ്രയേല്-ഇറാന് സംഘര്ഷത്തിന് ശേഷം ആദ്യമായി നല്കിയ…
ജ്യോതി മല്ഹോത്ര അപകടകാരിയാണെന്ന് അറിഞ്ഞിരുന്നെങ്കില് വരവ് തടയുമായിരുന്നു
തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്ളോഗര് ജ്യോതി മല്ഹോത്ര കേരളത്തിലേക്ക് വന്നതില് പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്.ഇന്ഫ്ളുവന്സര്മാരെ കൊണ്ടുവരുന്നത് എംപാനല്ഡ് ഏജന്സികളാണെന്നും അതില് മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം…
തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു രണ്ട് മരണം
ചെന്നൈ: തമിഴ്നാട്ടില് സ്കൂള് ബസില് ട്രെയിനിടിച്ച് രണ്ട് മരണം. കടലൂര് ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്വേ ട്രാക്ക് മുറിച്ചുകടക്കാന് ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്ക്രോസില് വച്ചായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്ത്ഥികളെ കടലൂര് സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തില് കൂടുതല് അന്വേഷണം…