ട്രാക്കിന് കുറുകെ മരത്തടി കെട്ടിവെച്ചു, വന്‍ ദുരന്തം ഒഴിവായത് രാജധാനി എക്സ്പ്രസിലെ ലോക്കോപൈലറ്റിന്‍റെ ഇടപെടലിൽ
ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിന്‍ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിന്‍ അട്ടിമറി ശ്രമം നടന്നത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പെടെ…
അമ്മ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നും കുട്ടി
Thiruvankulamcase #thiruvankulam #kochi #keralapolice
മമിതയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാരം കൂടിയാണ് നേരത്തെ സൂര്യ–ബാല ചിത്രമായ വണങ്കാനിൽ മമിതയും ഒരു പ്രധാന വേഷം ചെയ്തിരുന്നു
Suriya #mamithabaiju #MovieNews
ഏഷ്യാ കപ്പ് ഇന്ത്യയിൽ, പക്ഷേ, ഇന്ത്യ കളിക്കില്ല ടൂര്‍ണമെന്റ് പ്രതിസന്ധിയിൽ
ദില്ലി: ഏഷ്യാ കപ്പ് മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കെ ഇന്ത്യ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ ടൂര്‍ണമെന്റ് ഇന്ത്യയിൽ നടത്തുന്നത് സാമ്പത്തികമായി വലിയ വെല്ലുവിളി നേരിടാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ (എസിസി) തലപ്പത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ മേധാവിയായ മൊഹ്സിൻ നഖ്വിയായതിനാൽ…










