ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീ ക്വാർട്ടർ ഫൈനലിൽ ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിനെ തോൽപ്പിച്ച് ഉന്നതി

ബാഡ്മിന്റണിൽ, ഇന്ത്യയുടെ ഉന്നതി ഹൂഡ ഇന്ന് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 21-16, 19-21, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തി. 76 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 17 കാരിയായ…

അണ്ടര്‍19 ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ചുറി ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം

ഹരാരെ: അണ്ടര്‍19 ഏകദിന ക്രിക്കറ്റിൽ ആദ്യ ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക്. 18-കാരനായ താരം സിംബാബ്‌വെയ്‌ക്കെതിരെ 153 പന്തില്‍നിന്ന് 215 റണ്‍സ് അടിച്ചെടുത്തു. 19 ഫോറുകളും ആറ് സിക്‌സറുകളും അടങ്ങിയതായിരുന്നു ജോറിച്ചിന്റെ…

പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും.കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത്…

പ്രണവിന് റഫറൻസായത് ഒരു മോഹൻലാൽ ചിത്രം എഐ ഉപയോഗിക്കാത്തതിന്റെ കാരണവും പറഞ്ഞ് പൃഥ്വിരാജ്

ചിത്രത്തില്‍ പ്രണവിന്റെ ലുക്കിന് റഫറന്‍സായി എടുത്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നെന്നും പൃഥ്വി പറഞ്ഞു. ‘സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലം കാണിക്കുന്ന ഒരു ഭാഗം L3യില്‍ ഉണ്ടാകും. പക്ഷെ അത് ഏറെ നീണ്ട ഒരു ഭാഗമായിരിക്കില്ല, ചെറുതായിരിക്കും. ഈ യങ് വേര്‍ഷന്‍…

തേവര എസ്എച്ച് കോളേജിലെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികനായ കോളേജ് വിദ്യാർത്ഥി മരിച്ചു. തേവര എസ്എച്ച് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ഗോവിന്ദാണ് മരിച്ചത്. എറണാകുളം ഏലൂർ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന നന്ദനം എന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്.എറണാകുളം ടൗണ്‍ഹാളിന്…

മാലദ്വീപുമായുള്ളത് ആഴത്തിലുള്ള ബന്ധമെന്ന് മോദി

ന്യൂഡല്‍ഹി: ചരിത്രപരമായും നയതന്ത്രപരമായും ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ളതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മുടെ ബന്ധത്തിന്റെ വേരുകള്‍ക്ക് ചരിത്രത്തെക്കാള്‍ പഴക്കവും സമുദ്രത്തോളം ആഴവുമുണ്ട്”, മോദി പറഞ്ഞു. മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളി എന്നാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ്…

നാസയില്‍നിന്ന് 3870 ജീവനക്കാര്‍ രാജിവെക്കുന്നു

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍നിന്ന് 3,870 ജീവനക്കാര്‍ രാജിവെക്കുന്നു. അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന്ബഹിരാകാശ ഏജന്‍സിയുടെ പുനഃസംഘടനയുടെ ഭാഗമായി 2025-ല്‍ ആരംഭിച്ച ഡെഫേഡ് റെസിഗ്‌നേഷന്‍ പ്രോഗ്രാമിന് കീഴില്‍ലാണ് ഇത്രയധികം ജീവനക്കാര്‍ രാജിക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്നും…

റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി പിടിമുറുക്കി യൂറോപ്യന്‍ യൂണിയന്‍

യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടാണ് യൂണിയന്റെ 18-ാം റൗണ്ട് ഉപരോധങ്ങള്‍. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് കുറഞ്ഞ വിലപരിധി ഏര്‍പ്പെടുത്തുക, റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനായ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക്…

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തിമിർത്ത് പെയ്ത് മഴ. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ…

പർദ ധരിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയ സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പര്‍ദ ധരിച്ചാണ് സാന്ദ്ര തോമസ് അസോസിയേഷന്‍ ആസ്ഥാനത്തേക്ക് എത്തിയത്. മുന്‍ ഭാരവാഹികള്‍ക്കെതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാന്ദ്രയെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സാന്ദ്ര തോമസിന്റെ…