ഇന്ത്യ-ഡച്ച് ബന്ധം ഇനി തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും ഹേഗിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ-നെതർലൻഡ്സ് ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്തി. ഇതിന്റെ ഭാഗമായി 2026-2030 കാലയളവിലേക്കുള്ള സംയുക്ത പ്രവർത്തനരേഖയ്ക്ക് ഇരുരാജ്യങ്ങളും അംഗീകാരം നൽകി. കൊട്ടാരത്തിൽ രാജാവ് വില്യം അലക്സാണ്ടറിൽ നിന്ന് ഊഷ്മള…

ലീഗ് മന്ത്രിമാർ: പി.കെ. ബഷീർ ഉള്ളിൽ, പാറക്കൽ അബ്ദുള്ള പുറത്ത്

വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീംലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരുടെ മന്ത്രിപ്പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയതായും അന്തിമ പ്രഖ്യാപനം വൈകീട്ടുണ്ടാകുമെന്നും ലീഗ് അധ്യക്ഷൻ സാദിഖലി…

ഇന്ധനവില വർധന:കേന്ദ്രത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ ശക്തമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. എണ്ണക്കമ്പനികൾ വരുത്തിയ ഈ വിലവർധനവ് അംഗീകരിക്കാനാകില്ലെന്നും അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ അതിന്റെ നേട്ടം…

മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കും; ടേം വ്യവസ്ഥ ചർച്ച ചെയ്തിട്ടില്ലെന്ന് മാണി സി കാപ്പൻ

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ താൻ ഫുൾ ടൈം അംഗമായിരിക്കുമെന്നും ടേം വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും പാലാ എം.എൽ.എ മാണി സി കാപ്പൻ വ്യക്തമാക്കി. കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എം.എൽ.എയായ അദ്ദേഹം മൂന്നാം തവണയാണ് പാലായിൽ നിന്ന് വിജയിക്കുന്നത്.

കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളിൽ അതിശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ,…

എഫ്-16 അകമ്പടിയോടെ മോദി യുഎഇയിൽ നിർണായക ചർച്ചകൾ

യുഎഇ വ്യോമാതിർത്തിയിൽ പ്രവേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് യുഎഇയുടെ എഫ്-16 പോർവിമാനങ്ങൾ അകമ്പടിയേകി. അബുദാബി വിമാനത്താവളത്തിലെത്തിയ മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. അഞ്ച് രാജ്യങ്ങളിലേക്കുള്ള തന്റെ വിദേശ പര്യടനത്തിന്റെ ഭാഗമായാണ്…

സതീശന് രാജീവ് ചന്ദ്രശേഖറിന്റെ ആശംസ; ബിജെപി എംഎൽഎമാർ സത്യപ്രതിജ്ഞയ്ക്ക്

യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി എം.എൽ.എമാർ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഫോണിൽ വിളിച്ച് ക്ഷണിച്ചതിനെ തുടർന്നാണിത്. സതീശന് ആശംസകൾ നേർന്ന രാജീവ് ചന്ദ്രശേഖർ, താനും മറ്റ് എൻ.ഡി.എ എം.എൽ.എമാരും മെയ്…

കോഹ്‌ലിയുടെ ചരിത്ര റെക്കോർഡിനരികെ സഞ്ജു സാംസൺ

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് ചെന്നൈ സൂപ്പർ കിങ്സ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. എൽ.എസ്.ജിയുടെ തട്ടകമായ ഏക്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷിന്റെ…

സത്യപ്രതിജ്ഞയ്ക്ക് വിജയ്‌ക്ക് ക്ഷണം കത്തയച്ച് ചീഫ് സെക്രട്ടറി

കേരള മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരെ ക്ഷണിച്ചു. ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇവർക്ക് കത്തയച്ചു.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ…

മന്ത്രിസഭ രൂപീകരണം ഇന്ന്; ലീഗിന് 5 സീറ്റ് വേണം, അപു മോൻസും ജോസഫും പരിഗണനയിൽ

വി. ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരെയും വകുപ്പുകളെയും ഇന്നറിയാം. ഘടകകക്ഷികളുമായുള്ള നിർണായക ഉഭയകക്ഷി ചർച്ചകൾ രാവിലെ 10-ന് കന്റോൺമെന്റ് ഹൗസിൽ നടക്കും. കെ. സി. വേണുഗോപാലും ദീപാദാസ് മുൻഷിയും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. മുസ്ലിം ലീഗ്: 5 മന്ത്രിസ്ഥാനങ്ങൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.…