നിരവധി താരങ്ങളാണ് ഫിലിം ഫെയർ പുരസ്കാര വേദിയിൽ വയനാടിന് വേണ്ടി സംസാരിച്ചത്
നിരവധി താരങ്ങളാണ് ഫിലിം ഫെയർ പുരസ്കാര വേദിയിൽ വയനാടിന് വേണ്ടി സംസാരിച്ചത്. പുരസ്കാരത്തിളക്കത്തിൽ നിൽക്കുമ്പോഴും സന്തോഷത്തേക്കാളുപരി തങ്ങളുടെ സഹോദരങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഫിലിം ഫെയർ പുരസ്കാര വേദിയിൽ മുഴങ്ങിയത്. കേരളത്തേയാകെ ബാധിച്ചിരിക്കുന്ന തീരാനഷ്ടത്തെ കുറിച്ചും താരങ്ങൾ ഓർമ്മപ്പെടുത്തി. ഇന്ത്യൻ സിനിമാ വേദി…
മൊബൈൽ ഫോൺ തോട്ടിൽ പോയ വിഷമത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വീടിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ :നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളാ(26)ണ് മരിച്ചത്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. മൊബൈൽ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ്…
കളിക്കുന്നതിനിടെ മാൻഹോളിൽ വീണ് 4 വയസുകാരന് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ അഹ്മദ് നഗർ ജില്ലയിയിൽ കളിക്കുന്നതിനിടെ നാല് വയസുകാരൻ മാൻഹോളിൽ വീണ് മരിച്ചു. മുകുന്ദ് നഗർ സ്വദേശിയായ സമർ ശൈഖ് (4) ആണ് മരിച്ചത്.ഞായറാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. ശരിയായ വിധത്തിൽ അടപ്പ് കൊണ്ട് മൂടാത്ത മാൻഹോളാണ് അപകടത്തിന് കരണമാക്കിയത്. വീടിന് സമീപം…
വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ്
കേന്ദ്ര സമിതിയുടെ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനം ഒഴിഞ്ഞുമാറുന്നുവെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. പരിസ്ഥിതി ലോല മേഖലയ്ക്കായി സർക്കാർ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖലയിൽ കയ്യേറ്റം നടക്കുന്നുവെന്നും പരിസ്ഥിതി ലോല മേഖലയിൽ നിന്ന്…
പോക്‌സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്
കോഴിക്കോട്: പോക്‌സോ കേസിൽ വിചാരണ നേരിടുന്ന നടനും ഹാസ്യതാരവുമായ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോയെന്ന് കസബ പൊലീസ് അറിയിച്ചു. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചുവെങ്കിലും ഇയാളെ പിടികൂടാനായില്ല. ഇയാളുടെ മൊബൈൽ ഫോൺ…
തിരച്ചിൽ ഏഴാം ദിനം: പ്രത്യേക സമിതി വേണമെന്ന് സൈന്യം; ചെക്ക് ലിസ്റ്റ് ഉണ്ടാക്കുമെന്ന് എഡിജിപി”
കൽപറ്റ: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ ഏഴാം ദിവസവും തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സോണുകളായി തിരിച്ചാണ് പരിശോധന നടന്നതെങ്കിൽ ഇന്ന് ചൂരൽമലയിലാണ് തിരച്ചിൽ കൂടുതലായി നടക്കുന്നത്. ചൂരൽമലയിൽ ബെയ്ലി പാലത്തിനോട് ചേർന്ന ഭാഗങ്ങളിലും പുഴയുടെ ഭാഗങ്ങളിലുമാണ് പരിശോധന കേന്ദ്രീകരിക്കുന്നത്. ഏറെ…
വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം
വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം. ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവർ കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് വനത്തിൽ തിരച്ചിലിന് പോയ…
എം.കെ.സ്റ്റാലിനെതിരേ അപകീര്‍ത്തി പരാമര്‍ശം; തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവ് അറസ്റ്റില്‍
ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശംനടത്തിയ ബി.ജെ.പി. നേതാവ് അറസ്റ്റില്‍. ബി.ജെ.പി.യുടെ ചെന്നൈ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കബിലനാണ് അറസ്റ്റിലായത്. കഴിഞ്ഞാഴ്ച ചെന്നൈയിലെ പെരവള്ളൂരില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഡി.എം.കെ. പോലീസില്‍ പരാതി നല്‍കിയിരുന്നു.”…
മുന്‍ എംപി എഎം ആരിഫ് സിപിഐഎം ചേര്‍ത്തല ഏരിയാകമ്മിറ്റിയുടെ ചുമതലയിലേക്ക് തിരിച്ചുവരുന്നു
ചേര്‍ത്തല : മുന്‍ എംപി എഎം ആരിഫ് സിപിഐഎം ചേര്‍ത്തല ഏരിയാകമ്മിറ്റിയുടെ ചുമതലയിലേക്ക് തിരിച്ചുവരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നാണ് വിവരം. നിലവില്‍ അരൂര്‍ കമ്മിറ്റിയുടെ ചുമതലയാണ് ആരിഫിന്. മന്ത്രി സജി ചെറിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു…
ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു സാക്ക് ക്രൗളിയെ ഇംഗ്ലീഷ് ടീമിൽ നിന്ന് ഒഴിവാക്കി
ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വലതുകൈ വിരലിന് പരിക്കേറ്റ ഓപ്പണർ സാക്ക് ക്രൗളിയെ ഇംഗ്ലീഷ് ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം 21 മുതലാണ് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ്…