ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേല്‍ സൈന്യം. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും സൈന്യം അറിയിച്ചു. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങള്‍ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രയേലില്‍ നിന്നുമായി കണ്ടെത്തി. അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തു.…

ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ തത്സമയ അപ്‌ഡേറ്റുകൾ:

ഇസ്രയേൽ-ഹമാസ് സംഘര്‍ഷം; 11 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തില്‍ 11 യുഎസ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് പൗരന്മാര്‍ എത്ര പേര്‍ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല.…

ഗാസ കത്തുന്നു- ഗാസ അതിർത്തിയിലേക്ക് മൂന്നുലക്ഷം ഇസ്രയേൽ പട്ടാളക്കാർ

ഇന്നലെ രാത്രി നടന്ന രൂക്ഷമായ വ്യോമാക്രമണം ഗാസയെ വിറപ്പിച്ചു. ഹമാസിന്റെ ആയിരത്തോളം ഒളിത്താവളത്തിലേക്ക് വ്യാമാക്രമണം നടത്തിയെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. മൂന്നുലക്ഷം റിസർവ് സൈനികരെയാണ് ഇസ്രായേൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളുമായി ഗാസ അതിർത്തിയിൽ അവർ നിലയുറപ്പിച്ചു കഴിഞ്ഞു . അടുത്ത ദിവസങ്ങളിൽ…