ഗാസയിൽ രഹസ്യ തുരങ്കങ്ങൾ കണ്ടെത്തി

ഇസ്രായേൽ ഗാസയിലെ ഭൂഗർഭപാതകൾ കണ്ടെത്തി. തുടർന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് നേതൃത്വത്തിൽ. ഇസ്രയേലി ഫൈറ്റർ ജെറ്റുകൾ. ഭൂഗർഭ പാതകളെ. നശിപ്പിക്കാനായി ബങ്കർ ബ്ലാസ്റ്റർ ബോംബുകള് ഉപയോഗിച്ച് ആക്രമണം നടത്തി. ഗാസയിൽ 500 കിലോമീറ്റർ ഓളം ഭൂഗർഭ പാതകൾ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ…

2036 -ലെ ഒളിമ്പിക്സ് നടത്താൻ ഇന്ത്യ!

2036ലെ ഒളിംപിക്സ് നടത്താൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി ആതിഥേയത്വ താൽപ്പര്യം അറിയിച്ചത്. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനാർഹമായ നേട്ടമാണെന്ന് അദേഹം പറഞ്ഞു. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനിൽ…

25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്, ഐപിഎൽ ടീം: മധ്യപദേശിൽ വൻ പ്രഖ്യാപനവുമായി കോൺഗ്രസ്

ഭോപ്പാൽ ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിൽ നവംബർ 17ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി . സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഒബിസി വിഭാഗക്കാർക്ക് 27% സംഭാരണം സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപിഎൽ…

ജോ ബൈഡൻ ഇസ്രയേലിലേക്;ഗാസക്ക് സഹായം എത്തിക്കുന്നതിനേക്കുറിച്ചെ നെതന്യാഹുവുമായി ചർച്ച നടത്തും

ഇസ്രായേൽ-ഹമാസ് യുദ്ധം മുറുകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും .മരുന്നും ഭക്ഷണവുമുൾപ്പടെ ലഭ്യമാകാതെ ദുരിതത്തിലായ ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള പദ്ധതി സംബന്ധിച്ച ഇസ്രയേലും വാഷിങ്ടണും ധാരണയിലെത്തിയതായും ഇസ്രായേൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

ഇസ്രയേലിന് ഇറാന്റെ ശക്തമായ താക്കീത്

പാലസ്തീനിനെതിരായ ആക്രമണങ്ങൾ ഉടൻ നിർത്തിയില്ലെങ്കിൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇസ്രായേലിന് ഇറാന്റെ താക്കീത്. ഇസ്രയേലിന് പിന്തുണ നൽകിയതിന് യുഎസിനെയും ഇറാൻ വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമിറബ്ദെല്ലാഹിയാൻ വിമർശിച്ചു.ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും കൈകൾ കാഞ്ചിയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസ യുദ്ധം…

ഇസ്രയേൽ ഗാസയ്ക്ക് അപ്പുറത്തേക്ക് യുദ്ധത്തിനു തയ്യാറെടുക്കുകയാണോ?

വെസ്റ്റ് ബാങ്കിലെയും ലബനൻ അതിർത്തിക്ക് സമീപത്തുള്ള ഇസ്രായേലി പൗരന്മാർക്ക് ആയുധം നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി. ലബനനിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും ആക്രമണങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം. മൂന്നുലക്ഷം റിസർവ് പട്ടാളക്കാരെ തിരിച്ചുവിളിച്ചത്തിന് . പുറമേയാണ് ഇസ്രായേൽ പൗരന്മാർക്ക് ആയുധങ്ങൾ…

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ

24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ- വരാനിരിക്കുന്നത് വൻ മനുഷ്യക്കെടുതി എന്ന് യു എൻ ഗാസയുടെ വടക്ക് ഭാഗത്ത് താമസിക്കുന്ന എല്ലാവരും അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ ഗാസയിലേക്ക് മാറണമെന്ന് ഇസ്രായേലി സൈന്യം യുഎന്നിനോട് പറഞ്ഞതായി യുഎൻ വക്താവ്…

രാജസ്ഥാനിൽ പാക്കിസ്ഥാൻ ഡ്രോൺ വെടിവെച്ചിട്ടു -12 കോടിയുടെ ഹെറോയിൻ കണ്ടെത്തിയതായി

ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാൻ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു .വ്യാഴാഴ്ച രാജസ്ഥാന് സമീപം ശ്രീ കൺപൂരിൽ ആണ് സംഭവം, അതിർത്തി സുരക്ഷാസേന നടത്തിയ പെട്രോളിങ്ങിനിടെ ആണ് ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഡ്രോൺ പൂർണമായും തകർന്നുവീണു. പിന്നീട് നടത്തിയ…

ക്രിക്കറ്റ്: ഇന്ത്യ പാക്ക് മത്സരത്തിൽ തീ പാറും

ഒക്ടോബർ 14ന് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പാക്ക് ക്രിക്കറ്റ് മത്സരത്തെ ഇരു ടീമുകളും ജീവൻ മരണ പോരാട്ടമായി ആണ് കാണുന്നത്. രണ്ട് കളികൾ ജയിച്ചു നിൽക്കുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം കൂടുതലാണെങ്കിലും ചിലവൈരി കളായ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാൻ ഫോമിലേക്ക്…