പ്ലേയിംഗ് ഇലവനില്‍ മാറ്റം: സഞ്ജു തിരിച്ചെത്തിയേക്കും; സൂചന നല്‍കി കോച്ച്

ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുന്നു. തുടർച്ചയായി പരാജയപ്പെടുന്ന അഭിഷേക് ശർമയ്ക്ക് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന മത്സരത്തിൽ സഞ്ജുവിനെ ഉൾപ്പെടുത്താൻ ഗൗരവമായ ആലോചന നടക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ…

സിന്ധു കരാറിന് പിന്നാലെ ചെനാബിലും ഇന്ത്യയുടെ പിടിമുറുക്കം; വിറച്ച് പാക്കിസ്ഥാൻ

കഴിഞ്ഞ വർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സിന്ധു നദീജല കരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയത് പാക്കിസ്ഥാന് കനത്ത പ്രഹരമായി. 1960 മുതൽ നിലനിന്നിരുന്ന കരാർ പ്രകാരം പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയുടെ നിയന്ത്രണം പാക്കിസ്ഥാനായിരുന്നു. എന്നാൽ കരാർ പിൻവലിച്ചതോടെ,…

സഞ്ജു തിരിച്ചെത്തുന്നു; ഗംഭീറിനും സൂര്യയ്ക്കും വിമർശനം

അഹമ്മദാബാദിലെ സ്വന്തം തട്ടകത്തിൽ നടന്ന നിർണായകമായ രണ്ട് മത്സരങ്ങളിലും വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചു. ടോസ് സമയത്ത് പുറത്തുവന്ന ടീം ലിസ്റ്റിൽ വൈസ് ക്യാപ്റ്റന്റെ പേര് ഇല്ലാത്തത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.സ്വന്തം തട്ടകത്തിൽ…

ശബരിമല കൊടിമര കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

കൊടിമരത്തിനായി സ്വര്‍ണം സംഭാവന നല്‍കിയതായി അദ്ദേഹം വെളിപ്പെടുത്തി. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ മോഹന്‍ലാലിന്റെ മൊഴിയും വൈകാതെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. സ്വർണം സംഭാവന…

ട്രംപിന് കോടതിയിൽ തിരിച്ചടി: ഇന്ത്യൻ വിപണിയിൽ കുതിപ്പ്;

ട്രംപിന്റെ റെസിപ്രോക്കൽ താരിഫ് റദ്ദാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതി വിധി വന്നെങ്കിലും, പ്രായോഗികതലത്തിൽ അത് ഇനിയും നടപ്പിലായിട്ടില്ല. നിയമപരമായ മാറ്റങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ, ഇറക്കുമതിക്കാർ ഇപ്പോഴും പഴയ ഉയർന്ന തീരുവ തന്നെയാണ് നൽകുന്നത്. വിധി വന്നിട്ടും കസ്റ്റംസ് നടപടികളിൽ മാറ്റം വരാത്തത്…

സഞ്ജു ചെന്നൈയിൽ കളിച്ചേക്കും; ടീം ഇന്ത്യയിൽ നിർണായക മാറ്റം

ദക്ഷിണാഫ്രിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയിൽ മാറ്റത്തിന് ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നു. തുടർച്ചയായി പരാജയപ്പെടുന്ന അഭിഷേക് ശർമയ്ക്ക് പകരം ചെന്നൈയിൽ സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റാണ് ഇതുസംബന്ധിച്ച സൂചന…

തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഗുരുതര തകരാർ

ഈ മാസം ആദ്യം ലാൻഡിങ്ങിനിടെ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് വ്യോമസേനയുടെ തേജസ് യുദ്ധവിമാനം റൺവേയിൽ നിന്ന് തെന്നിമാറി. വിമാനത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശീലന പറക്കലിന് ശേഷം മടങ്ങവെ ഫെബ്രുവരി 7-നാണ് അപകടമുണ്ടായത്.…

ആലുവ മണപ്പുറത്ത് ഗുണ്ടാക്രമണം: പൊലീസുകാരന് പരിക്ക്

ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗുണ്ടാസംഘം പൊലീസുകാരനെ മർദിച്ചു. അക്രമം തടയാൻ ശ്രമിച്ച രഞ്ജിത്ത് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണ്. ആലുവ ശിവരാത്രി മണപ്പുറത്ത് തങ്ങൾ ഗുണ്ടകളാണെന്ന് അവകാശപ്പെട്ടെത്തിയ സംഘം കട…

ഇറാൻ – യുഎസ് ആണവ ചർച്ച ജനീവയിൽ; ഒമാൻ സ്ഥിരീകരിച്ചു

ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കരാർ അന്തിമമാക്കുന്നതിനായുള്ള നിർണായക നീക്കമായാണ് ഈ ചർച്ചയെ കാണുന്നത്. സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ചാൽ ആണവ പദ്ധതിയിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ…

തിരുവനന്തപുരം സ്‌കോട്ടിഷ് സ്‌കൂളില്‍ തീപിടിത്തം: 3 ബസുകള്‍ കത്തിയമര്‍ന്നു; ദുരൂഹത

തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ മൂന്ന് ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.45-ഓടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്.സ്‌കൂൾ…