തിരുവനന്തപുരത്ത് കടുവ സെൻസസ് എടുക്കാൻ പോയ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല
തിരുവനന്തപുരം: കടുവ സെൻസസ് എടുക്കാൻ പോയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. ഫോറസ്റ്റർ വിനീത, BFO രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഉൾവനത്തിലേക്ക് പോയ മൂവരും ഇതുവരെ തിരിച്ചുവന്നിട്ടില്ല.ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. RRT സംഘം…
ഒന്നൊഴിയാതെ എതിരാളിയുടെ തലയരിഞ്ഞിട്ടത് പത്ത് തവണ അതിവേഗം ഈ നേട്ടം ഒന്നാമന്
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 17 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 332ന് പുറത്തായി. അര്‍ധ സെഞ്ച്വറിയുമായി…
കണ്ണട വച്ചിട്ട് ഒരെണ്ണം എടുക്കണോ ലാലേട്ടനെ വരെ സൈഡ് ആക്കിയ ആറ്റിറ്റ്യൂഡുമായി അർസ്ലൻ ഖുറേഷി
കുട്ടികളുടെ ഓമനത്വം എന്നും എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ പോലും ആകർഷിച്ച ഒരു കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ താരം. അത് മറ്റാരുമല്ല, അർസ്ലൻ ഖുറേഷി എന്ന കുഞ്ഞു മോഡലാണ്. വളരെ രസകരമായാണ് മോഹൻലാലിന് ഒപ്പം അർസ്ലൻ ഫോട്ടോ…
ആ ഇന്നിങ്സില്‍ നിങ്ങള്‍ക്ക് രണ്ട് വിരാട് കോഹ്ലിയെ കാണാനാകും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയെ വാനോളം പ്രശംസിച്ച് മുന്‍ താരം ഇര്ഫാന് പത്താന്. ഇന്ത്യയുടെ 17 റൺസ് വിജയത്തിൽ നിർണായകമായത് കോഹ്ലിയുടെ ഇന്നിങ്സായിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ വിരാട് കോഹ്ലിയുടെ രണ്ട്…
ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും രണ്ട് തട്ടില്‍
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന് ഗൗതം ഗംഭീറും ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് സൂചനകള്‍. സീനിയര്‍ താരങ്ങളായ ഇരുവരേയും ഗംഭീര്‍ ടീമില്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി ഇരുവര്‍ക്കുമുള്ള ബന്ധം…
കടകംപളളി സുരേന്ദ്രന് നല്കിയ മാനനഷ്ടക്കേസ് തടസഹര്‍ജി സമര്‍പ്പിച്ച് വി ഡി സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന് നല്കിയ മാനനഷ്ടക്കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്…
ഡിജിറ്റല്‍ അറസ്റ്റുകള്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി. തട്ടിപ്പുകളില്‍ ബാങ്കര്‍മാര്‍ക്കുള്ള പങ്കും സി.ബി.ഐ അന്വേഷിക്കും. അന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തുടനീളമുള്ള കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.
സമാന്തയും രാജ് നിദിമോരുവും വിവാഹിതരായി
നടി സമാന്തയും സംവിധായകന് രാജ് നിദിമോരുവും വിവാഹിതരായ. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോയമ്പത്തൂര്‍ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ 30 പേര്…
രാഹുരാഹുല് ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. അല്‍പ്പസമയത്തിനുളളില്‍ കോടതിയിലേക്ക് കൊണ്ടുപോകും. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ…
അടുത്ത വർഷത്തെ എല്ലാ നാഷണൽ അവാർഡും ദുൽഖർ ചിത്രം തൂക്കും
ഇനി വരാനിരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച് മനസുതുറന്ന് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ. സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രം നന്നായി തന്നെ വന്നിട്ടുണ്ടെന്നും ‘അല വൈകുണ്ഠപുരമുലൂ’ പോലെയുള്ള ഒരു സിനിമയാകും അത് എന്നും അദ്ദേഹം പറഞ്ഞു. ദുൽഖർ ചിത്രം ‘ആകാശംലോ ഒക…









