കാട്ടുപോത്തിന്റെ ആക്രമണം ;2 വനപാലകര്‍ക്ക് ഗുരുതര പരിക്ക്
കുമളി കേരള – തമിഴ്‌നാട് അതിര്‍ത്തിയായ മംഗളാദേവിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 തമിഴ്നാട് വനപാലകര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്‌നാട് ഫോറസ്റ്റര്‍ ഭൂപതി, വാച്ചര്‍ സുമന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.തേക്കടിയില്‍ നിന്നുള്ള വനപാലക സംഘമെത്തി വനം വകുപ്പിന്റെ ആംബുലന്‍സില്‍ ഇവരെ സര്‍ക്കാര്‍ ആശുത്രിയില്‍ എത്തിച്ച്…
സംസ്ഥാനത്ത് പൈനാപ്പിള്‍ വില കുതിച്ചുയരുന്നു
കൊച്ചി സംസ്ഥാനത്ത് പൈനാപ്പിള്‍ വില കുതിച്ചുയരുന്നു. 60 മുതല്‍ 65 വരെയാണ് വിപണിയില്‍ ഒരു കിലോ പൈനാപ്പിളിന്‍റെ വില.വേനല്‍ കടുത്തതും ചൂട് കൂടിയതും ഉത്പാദനത്തിലുണ്ടായ കുറവുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന വിലയാണ്…
രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു
ഭോപ്പാല്‍ മധ്യപ്രദേശിലെ രാജാ ഭോജ് അന്തരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് അധികൃതർ പറഞ്ഞുഇതേത്തുടർന്ന് വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി വരികയാണെന്നും സുരക്ഷ ശക്തമാക്കിയതായും ചീഫ് സെക്യൂരിറ്റി ഓഫീസർ വിശാല്‍ ശർമ്മ പറഞ്ഞു. വിമാനത്താവളം ബോംബിട്ട്…
AstraZeneca admits its Covid vaccine Covishield can cause rare side effects
AstraZeneca, for the first time, admitted in its court documents that its Covid vaccine can cause rare side effects, paving way for a multi-million pound legal payout. The pharmaceutical company…
പൊലീസ് കൊണ്ടു പോയത് തീവ്രവാദിയെപ്പോലെ;
സിഗ്നല്‍ കിട്ടി ബസ് മുന്നോട്ടെടുത്തപ്പോഴാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ബസ് തടഞ്ഞതെന്ന് ഡ്രൈവര്‍ യദുപറഞ്ഞു . സാധാരണക്കാരനാണ് ബസ് തടഞ്ഞതെങ്കില്‍ ഇപ്പോള്‍ എന്തൊക്കെ കേസെടുത്തേനേ?. തീവ്രവാദിയെപ്പോലെയാണ് പൊലീസ് കൊണ്ടുപോയതെന്നും യദു പറഞ്ഞു. അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന്‍ കുറുകെ കാര്‍ ഇട്ട്…
Meta is now threatening to leave India
At the Delhi High Court last week, WhatsApp and Meta filed a plea challenging India’s 2021 IT rules for social media intermediaries, particularly objecting to the requirement to identify the…
കള്ളക്കടല്‍’ പ്രതിഭാസം ; തീരമേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കി സംസ്ഥാന ദുരന്ത നിവാരണ സമിതി
കള്ളക്കടല്‍ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും നാളെ തിങ്കളാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും…
കോട്ടയത്തും ആലപ്പുഴയിലും റെക്കോർഡ് ചൂട്; ഏപ്രിലിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില.
കോട്ടയം∙ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ കോട്ടയത്തും ആലപ്പുഴയിലും ഞായറാഴ്ച രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3…
ഭൂപതിവ് ഭേദഗതിയടക്കം അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഭൂപതിവ് ഭേദഗതി ബിൽ, നെൽവയൽ തണ്ണീർതട ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, കേരള ഡയറി വെൽഫയർ ബിൽ എന്നിവയാണ് ഒപ്പിട്ടത്.…
ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പ്രശ്നമായി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെയത്ര പ്രശ്നങ്ങളുണ്ടായില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളില്‍ പ്രശ്നമായെന്നും അദ്ദേഹംപറഞ്ഞു. ഇന്നലെ പോളിങ് തുടര്‍ന്നിരുന്നു. നിലവില്‍ 71.16…