പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍
“ഹൃദയം തകര്‍ന്നിരിക്കുന്നു. നിഷ്കളങ്കരായ പൗരന്മാരുടെ ജീവനെടുത്ത പഹല്‍ഗാമിലെ ഭയപ്പെടുത്തുന്ന ഭീകരാക്രമണം ഭീരുത്വത്തിന്‍റെ ഹിംസയല്ലാതെ മറ്റൊന്നുമല്ല. ഇത് ഇരകള്‍ക്ക് നേര്‍ക്ക് മാത്രമുള്ള ആക്രമണമല്ല, മറിച്ച് മനുഷ്യത്വത്തിന് നേര്‍ക്കുള്ള ഒന്നാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് ഞാന്‍ അഗാധമായി അനുശോചിക്കുന്നു. ദു:ഖത്തിന്‍റെ ഈ വേളയില്‍ നിങ്ങളോടൊപ്പം…
ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയുമാണ് ധനസഹായം
pahalgamattacknews #JammuAndKashmir #pahalgam #pahalgamkashmir
തീവ്രവാദം ജയിക്കാൻ അനുവദിക്കരുത് അപലപനം മാത്രം പോര, നീതി നടപ്പാക്കണം
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്. തീവ്രവാദത്തെ അപലപിച്ചാൽ മാത്രം പോര, നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു. രാജ്യത്തെ നടുക്കിയ ക്രൂരതയിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആറ് ഭീകരർ ചേർന്നാണ് നിരപരാധികളായ…
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
PahalgamTerrorAttack #JammuAndKashmir #IndianArmy #AmitShah
പഹൽഗാം ഭീകരാക്രമണം എയർ ഇന്ത്യയും ഇൻഡിഗോയും ഇന്ന് ശ്രീനഗറിൽ നിന്ന് രണ്ട് അധിക വിമാന സർവീസുകൾ നടത്തും
ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, താഴ്‌വരയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി എയർ ഇന്ത്യയും ഇൻഡിഗോയും ബുധനാഴ്ച ശ്രീനഗറിൽ നിന്ന് രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തും. വ്യോമയാന മന്ത്രാലയം നൽകിയ വിവരങ്ങൾ അനുസരിച്ച്, കൂടുതൽ ഒഴിപ്പിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി…
വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ടു ഒന്നര വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ∙ ആലക്കോട് കോളിയിൽ മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വാക്കത്തിയുടെ മുന തലയിൽ കൊണ്ട് ഒന്നര വയസ്സുകാരൻ മരിച്ചു. പൂവഞ്ചാലിലെ പുലിക്കിരി വിഷ്ണുവിന്റെയും പ്രിയയുടെയും മകൻ ദയാൽ ആണ് മരിച്ചത്.മുത്തശ്ശി നാരായണി വിറകു വെട്ടുകയായിരുന്നു. നാരായണിയുടെ പിൻഭാഗത്തുനിന്നു കുട്ടി മുന്നിലേക്കു ഓടി വരവെയാണ് അപകടമുണ്ടായത്.…
ഗൂഗിളിനെ വെട്ടിമുറിക്കണമെന്ന് യുഎസ് ഭരണകൂടം ക്രോം ബ്രൗസര്‍ നഷ്ടമായേക്കും
ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണെന്ന് യുഎസ് നീതിന്യായ വകുപ്പ്.ഓഗസ്റ്റിൽ കോടതി വിധി വന്നതിന് പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ വർഷം വേനൽക്കാലത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.ക്രോം…
വെറും മൂന്ന് ദിവസം മുമ്പ് പഹൽഗാമിൽ ഉണ്ടായിരുന്നു
പഹൽഗാമിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഗായകൻ ജി വേണുഗോപാൽ. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അവിടെ പോയിരുന്നു. മനോഹരമായ അനുഭവമായിരുന്നു തങ്ങൾക്ക് ഉണ്ടായതെന്നും പഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നതായിരുന്നു ആ അനുഭവങ്ങളെന്നും അദ്ദേഹംപറഞ്ഞു. ഈ സംഭവത്തോടെ വിനോദസഞ്ചാരികളുടെ പറുദീസ എന്ന…
പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം
uri #PahalgamAttack #JammuAndKashmir #pahalgam #pahalgamkashmir
പഹല്‍ഗാം ഭീകരാക്രമണം പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍…










