ജമ്മു കശ്മീരില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കും; അമിത് ഷാ
ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാന്‍ ആലോചിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ക്രമസമാധാനപാലനം ജമ്മു കശ്മീര്‍ പൊലീസിനെ പൂര്‍ണമായും ഏല്‍പ്പിക്കുമെന്നും സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം പിന്‍വലിക്കുന്നതും പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
കെ-സമാര്‍ട്ടില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ല ; ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും
കൊച്ചി സേവനങ്ങള്‍ sഓണ്‍ലൈന്‍ വഴി നല്‍കുന്ന കെ-സ്മാര്‍ട്ടില്‍ വിവരങ്ങള്‍ പൂര്‍ണമായും ഉള്‍പ്പെടുത്താത്തതിനാല്‍ കൊച്ചി കോര്‍പറേഷനില്‍ ട്രേഡ് ലൈസന്‍സ് പുതുക്കല്‍ പ്രതിസന്ധിയിലായേക്കും ഇതുവരെ 70 ശതമാനം വാണിജ്യ, വ്യാപാര സ്ഥാപനങ്ങളുടെ വിവരങ്ങള്‍ മാത്രമേ കെ-സ്മാര്‍ട്ടില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.2024-25 വര്‍ഷത്തെ ലൈസന്‍സ് പിഴ…
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവ്
കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27ന് ശേഷം 3,11,805 വോട്ടർമാരാണ് പുതുതായി ചേർന്നത്. കരട് വോട്ടർ പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ 2,88,533 ആയി. ഇന്നു വരെയുള്ള…
തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്
സ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസം ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യവരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില ഉയരുന്ന സാഹര്യത്തില്‍ സംസ്ഥാനത്ത്…
കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല, ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു’: മാർ റാഫേൽ തട്ടിൽ
കൊച്ചി മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ്മാർ റാഫേൽ തട്ടിൽവയനാട് നടവയൽ ഹോളിക്രോസ് തീർത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കൊച്ചി…
ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പി.എം. മുബാറക് പാഷയുടെ രാജി ഗവർണർ സ്വീകരിച്ചു;
തിരുവനന്തപുരം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസിലർ പി എം മുബാറക് പാഷയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചു. കുസാറ്റ് അധ്യാപകൻ ഡോ. വി പി ജഗദിരാജാണ് പുതിയ വിസി. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അന്തിമ…
രണ്ടുവയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി
മലപ്പുറം കാളികാവില്‍ രണ്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് ഫായിസിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. അസ്വാഭാവീക മരണത്തിനായിരുന്നു ആദ്യം കേസെടുത്തത്. കുട്ടിക്ക് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്റുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയതെന്നും ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സിഐ അറിയിച്ചു
ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു
പാലക്കാട് മംഗലാംകുന്ന് ആനത്തറവാട്ടിലെ ആന മംഗലാംകുന്ന് അയ്യപ്പൻ(55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. 1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരൻ എം.എ.ഹരിദാസനും ബിഹാർ സോൺപൂരിലെ മേളയിൽനിന്നും അയ്യപ്പനെ വാങ്ങുന്നത്305 സെന്റിമീറ്റർ ഉയരമുണ്ട്.…
ഗാസാ വെടിനിർത്തൽ പ്രമേയം ആദ്യമായി രക്ഷാസമിതിയിൽ പാസായി;ആരും വീറ്റോ ചെയ്തില്ല; യു.എസ്. വിട്ടുനിന്നു
ഇസ്രയേലും ഹമാസും തമ്മിൽ അഞ്ചുമാസത്തിലേറെയായി യുദ്ധം നടക്കുന്ന ഗാസയിൽ റംസാനിലെ ശേഷിക്കുന്ന ദിവസങ്ങളിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യു.എൻ. രക്ഷാസമിതി തിങ്കളാഴ്ച ആവശ്യപ്പെട്ടു15 അംഗ രാജ്യങ്ങൾ 14 ഉം ഇതിനുള്ള പ്രമേയത്തെ അനുകുലിച്ചു. പ്രമേയം പാസായതിലുള്ള സന്തോഷം രക്ഷാസമിതിയംഗങ്ങൾ അംഗികരിച്ചു. മുമ്പ്…
പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍; മൂക്കുകയറിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍
കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡറയക്ട്രേറ്റ് അറസ്റ്റുചെയ്തത്. പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയില്‍ സിബിെഎ റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് വേളയില്‍…