ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് ഇളയരാജ നോട്ടീസ് അയച്ചു
AjithKumar #tamilcinema #Ilaiyaraaja #GoodBadUglyMovie
അതിരപ്പിള്ളിയില്‍ നാളെത്തെ പന്ത്രണ്ടുമണിക്കൂര്‍ ഹര്‍ത്താലിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ
Athirappilly #HartalKerala #ElephantAttack #WildlifeConflict #
അഴിമുഖം മണൽ മൂടി അടഞ്ഞ സംഭവം ഹൈക്കോടതിയെ സമീപിക്കാൻ മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി
കൊച്ചി: മുതലപ്പൊഴി അഴിമുഖം മണൽകയറി അടഞ്ഞ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മത്സ്യതൊഴിലാളികളുടെ സംയുക്ത സമരസമിതി. നാളെ ഫിഷറീസ് വകുപ്പ് മന്ത്രിയെ കണ്ടതിന് ശേഷമാകും കോടതിയെ സമീപിക്കുക. അതേസമയം സമരം കടുപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. വകുപ്പുതല നടപടി ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് വരുന്ന…
ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു
FilmCriticsAward #TovinoThomas #NazriyaNazim #FeminichiFathima
മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിക്ക് കൈമാറും എറണാകുളം അഡീഷണൽ സെഷൻസ് കോടതി നിർദേശം നല്‍കി
എറണാകുളം:മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം…
പകൽ ആക്രി സാധനം പറക്കാന്‍ വീടുകളിലെത്തും, രാത്രി അതേ വീട്ടില്‍ കയറി കക്കും
വീട് കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. പകൽ സമയം കുപ്പികളും ആക്രി സാധനങ്ങളും മറ്റും പെറുക്കി എടുക്കാനെന്ന വ്യാജേനെ എത്തി, ആൾതാമസം ഇല്ലാത്ത വീടുകൾ നോക്കിവച്ച് രാത്രി മോഷണം നടത്തുക ആണ് ഇവരുടെ പതിവ്. മോട്ടോർ ഘടിപ്പിച്ച…
ജാതി സെന്‍സസ് വിഷയത്തില്‍ വൊക്കലിംഗ സമുദായത്തില്‍നിന്നുളള എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ അറിയാനാണ് യോഗം ചേരുന്നതെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു
Congress #Karnataka #CasteCensus DKShivakumar
2024-ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ARM, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായും സൂക്ഷ്മദർശിനിയിലൂടെ നസ്രിയ നസീമും തിയേറ്റർ- ദ മിത്ത് ഓഫ് റിയാലിറ്റിയിലൂടെ റിമ കല്ലിങ്കലും നടിമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫാസിൽ…
കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു
ഇടുക്കി: കോതമംഗലത്തിനടുത്ത് നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ബസിൽ നിരവധി പേർ കുടുങ്ങി കിടക്കുകയാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. ഊന്നുകൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന…










