31 സെഞ്ച്വറി 64 അർധ സെഞ്ച്വറി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറാനാവാതെ കരിയർ അവസാനിപ്പിച്ച് മുൻ കൊൽക്കത്ത താരം

പതിനഞ്ച് വർഷത്തെ നീണ്ട കരിയറിന് ശേഷം സൗരാഷ്ട്ര ബാറ്റ്സ്മാൻ ഷെൽഡൺ ജാക്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനോടുള്ള തോൽവിയോടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 38 കാരനായ ജാക്‌സൺ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന്…

വിരലിനു പരുക്ക് സഞ്ജു ശസ്ത്രക്രിയയ്ക്ക് വിധേയനായി

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മല്‍സരത്തിനിടെ പരുക്കേറ്റ സഞ്ജു സാംസണ്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. രാജസ്ഥാന്‍ റോയല്‍സാണ് ഇന്‍സ്റ്റഗ്രാമിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സഞ്ജുവിന്റെ ചിത്രം പങ്കുവച്ചത്. ഗെറ്റ് വെല്‍ സൂണ്‍, സ്കിപ്പര്‍ എന്നും ടീം സഞ്ജുവിന് ആശംസനേര്‍ന്നു.ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ്…

ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി ഇംഗ്ലണ്ടിനെതിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 31.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്. ഗില്ലിനൊപ്പം…

അമ്മക്കൊപ്പം ലോറി ഡ്രൈവർ രാവിലെ വരെവീട്ടിൽ ഉണ്ടായിരുന്നു ആരോപണവുമായി രണ്ടാനച്ഛൻ

പത്തനംതിട്ടയിലെ 19കാരി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ. പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെ വരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നു.ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയി എന്നാണ് ഇപ്പോൾ വിശദീകരിക്കുന്നത്.…