സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു
ടോക്കിയോ: സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. 94 വയസായിരുന്നു. ലിംഫോമയെ തുടര്‍ന്ന് ഡിസംബര്‍ 25നായിരുന്നു ഒസാമുവിന്റെ അന്ത്യമെന്ന് കമ്പനി വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.1958 ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജൂനിയര്‍ മാനേജ്‌മെന്റ്…
മലയാളത്തിലേതു പോലെയല്ല തെലുങ്കിലെ സിനിമാ വ്യവസായം എന്നും അവിടെ സൗന്ദര്യത്തിന് അമിതപ്രാധാന്യം ഉണ്ടെന്നും അനുപമ പരമേശ്വരൻ
Tollywood #malayalamcinema #anupamaparameswaran
ഒരുപാട് നേരം കാത്തിരുന്നിട്ട് ഷോട്ട് ഇല്ലെന്ന് പറഞ്ഞാലും ഈ സെറ്റിൽ വിഷമം തോന്നിയിട്ടില്ല വിജയ രാഘവൻ
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. വർഷങ്ങൾക്കു മുന്നേ അനുഭവിച്ച അനുഭൂതിയാണ് ഈ സിനിമയുടെ സെറ്റിൽ നിന്ന് ലഭിച്ചതെന്ന് പറയുകയാണ് നടൻ വിജയരാഘവൻ. 20…
ആറ് വിക്കറ്റും 39 റണ്‍സും വിന്‍ഡീസിന്റെ അടിവേര് പിഴുത് ദീപ്തി ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് 38.5 ഓവറില്‍ 162 റണ്‍സെടുക്കാനാണ് സാധിച്ചത്. 61 റണ്‍സെടുത്ത ചിന്‍ലെ ഹെന്റിയാണ് വിന്‍ഡീസിന്റെ…
ജനാധിപത്യത്തിനും രാഷ്ട്രത്തിനും സമാനതകളില്ലാത്ത നഷ്ടം മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവില്‍ ഇന്ത്യന്‍ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിര്‍ത്തുകയും…
സിനിമ പ്രേക്ഷകരുടെ മനസ്സറിയുന്ന പ്രൊഡ്യൂസർ അടുത്തത് മെഗാസ്റ്റാറിനോടൊപ്പം
marco #malayalam #mollywood #mollywoodactress #malayalam #unnimukundan
അന്ന് കിങ് ഇന്ന് കോമാളി കോണ്‍സ്റ്റാസുമായുള്ള തര്‍ക്കത്തില്‍ കോഹ്‌ലിയെ കളിയാക്കി ഓസീസ്
ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസീസ് അരങ്ങേറ്റ ഓപണര്‍ സാം കോണ്‍സ്റ്റാസുമായുള്ള വാക്കേറ്റത്തിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ അവഹേളിച്ചുകൊണ്ട് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമ്പരയ്ക്ക് മുന്നെ കിങ്ങെന്ന്…
ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പാപ്പാഞ്ഞിയെയും കത്തിക്കും ഹൈക്കോടതി അനുമതി
കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പാപ്പാഞ്ഞിയുടെ ചുവട്ടില്‍ നിന്ന് 70 അടി അകലത്തില്‍ സുരക്ഷാ ബാരിക്കേഡ് നിര്‍മ്മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഫോര്‍ട്ട്…
41-ാം ഓവറില്‍ ഓപണര്‍ ജയ്സ്വാള്‍ റണ്ണൗട്ടായതോടെയാണ് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയത്
AUSvIND #indvsausTestseries #indiancricketteam #viratkohli #cricket
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസ് ഒരാള്‍ പിടിയില്‍
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍. ആലുവ സ്വദേശി ആക്വിബ് ഹനാന്‍ (21) ആണ് പിടിയിലായത്. കൊച്ചി സൈബര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതില്‍ നിര്‍മ്മാതാവ്…










