മലയാളി യാത്രക്കാർക്ക് ആശ്വാസം സിയാൽ, എയർ ഇന്ത്യ കൊച്ചി-ലണ്ടൻ സർവീസ് പുനരാരംഭിച്ചേക്കും
കൊച്ചി: എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും. കൊച്ചി-ലണ്ടൻ സര്‍വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ പല കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടന്‍ സര്‍വീസ്…
ഓസ്ട്രേലിയ, ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ സർക്കാർ വകുപ്പുകളിൽ ഡീപ് സീക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു
chatgpt #DeepSeek #FinanceMinistry
ജീവനെടുത്ത് കാട്ടാന മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം. മലപ്പുറം നിലമ്പൂരിലും കാട്ടാന ആക്രമണമുണ്ടായി. കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.…
ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക.പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി…
ആരെയും പറ്റിക്കാന്‍ ശ്രമിച്ചതല്ല പണം തിരികെ നല്‍കും ജയിലില്‍ നിന്ന് അനന്തുവിന്റെ ശബ്ദരേഖ
keralapolice #anandhukrishnan
അച്ഛനൊപ്പം ഒരു ക്ലാസിക് ചിത്രം കണ്ടു അന്ന് സിനിമയുടെ ശക്തി തിരിച്ചറിഞ്ഞു പൃഥ്വിരാജ്
മലയാളത്തിലെ നിലവിലെ റെക്കോർഡുകൾ എല്ലാം തകർക്കാൻ കെൽപ്പുള്ള സിനിമയാണ് മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ തിരക്കിലാണ് പൃഥ്വി. താനൊരു നടനായപ്പോഴാണ് സിനിമയെ കൂടുതൽ ഇഷ്ടപ്പെട്ട്…
2025ൽ ജയത്തോടെ തുടങ്ങുമോ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ. ഉച്ചയ്ക്ക് 1. 30 മുതലാണ് മത്സരം. 2023ലെ ലോകകപ്പ് ഫൈനലിന് ശേഷം രാജ്യത്ത് ആദ്യമായാണ് ഇന്ത്യ ഏകദിനം കളിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ആകെ കളിച്ച മൂന്ന് ഏകദിനത്തിൽ ഒന്നിൽ…
സദാചാരത്തിന്റെ അളവുകോല്‍ കൊണ്ട് അളന്നുമുറിക്കാനും വിലയിടാനും ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇനി ഏത് കാലത്താവും വെളിച്ചമുളള ലോകത്തേക്ക് ഇറങ്ങിവരിക
ParvathyThiruvothu #malayalamactress #women #womenempowement #womeninsocialmedia
കൊണ്ടുവന്നത് കയ്യും കാലും ബന്ധിച്ച്അഴിച്ചത് അമൃത്സറിലെത്തിയ ശേഷം
അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത് കൈകാലുകള്‍ ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്കാണ് കൊണ്ടുവരുന്നതെന്ന് അറിഞ്ഞില്ലെന്നും കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് വിമാനത്തില്‍ കയറ്റിയതെന്നും തിരിച്ചെത്തിയവരില്‍ ഒരാളായ ജസ്പാല്‍ സിങ് വെളിപ്പെടുത്തി. അമൃത്സറില്‍ ഇറങ്ങിയ ശേഷം മാത്രമാണ് വിലങ്ങും ചങ്ങലയും അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.…









