രാഷ്ട്രപതിക്ക് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി കത്ത് മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടി. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തെഴുതിയത്. ഹൈക്കോടതിയ്ക്കും സുപ്രിംകോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ അതിജീവിത ചൂണ്ടിക്കാട്ടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും അത്…

പകുതിക്ക് ഇറങ്ങി പോകാനാണെങ്കിൽ ദയവായി വരാതിരിക്കുക രാഷ്ട്രീയക്കാരോട് സോനു നിഗം

ജയ്‌പൂരിൽ നടന്ന റൈസിംഗ് രാജസ്ഥാൻ എന്ന പരിപാടിയിൽ താന്‍ പെർഫോം ചെയ്യുന്നതിനിടെ അതിഥികളായ രാഷ്ട്രീയക്കാർ ഇറങ്ങിപ്പോയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗായകൻ സോനു നിഗം. ഒരു പരിപാടിയുടെ പകുതിക്ക് വെച്ച് ഉപേക്ഷിച്ച് പോകുന്നത് കലാകാരന്മാരോട് കാണിക്കുന്ന വലിയ അനാദരവാണ്. അങ്ങനെ ചെയ്യാനാണെങ്കിൽ പരിപാടിക്ക്…

രാഹുലിന്റെ സ്ഥാനം തെറിക്കുമോ ലാലുവും കോൺഗ്രസിനെ കൈവിട്ടു സഖ്യത്തെ നയിക്കാൻ മമതയ്ക്ക് പൂർണപിന്തുണ

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത അതിരൂക്ഷം. അവസരം ലഭിച്ചാൽ ഇൻഡ്യ സഖ്യത്തെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ച് ലാലു പ്രസാദ് യാദവും രംഗത്തെത്തി. ഇന്ത്യ സഖ്യത്തെ മമത നയിക്കണമെന്ന് പറഞ്ഞ ലാലു യാദവ് കോൺഗ്രസിന്റെ…

മുംബൈയിൽ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമിടയിലേക്ക് ബസ് ഇടിച്ചുകയറിയ സംഭവം മരണം ആറായി

മുംബൈ: കുർള വെസ്റ്റിലുണ്ടായ ബസ് അപകടത്തിൽ മരണസംഖ്യ ആറായി. 49 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി എസ്‌ജി ബാർവേ മാർഗിലാണ് ബസ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇടയിലേക്ക് ഇടിച്ചുകറി അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അന്ധേരിയിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ടത്.ബസ്…

സിറിയയില്‍ ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യം രാസായുധങ്ങള്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യം

ഡമാസ്‌കസ്: വിതമര്‍ നടത്തിയ അട്ടിമറിയിലൂടെ അസദ് ഭരണകൂടം നിലംപൊത്തയതിനു പിന്നാലെ സിറിയയിൽ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി ഇസ്രയേൽ. 48 മണിക്കൂറിനുള്ളിൽ 250-ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ഇസ്രയേലിന്റെ…

ഗാബയില്‍ രാഹുലിനെ മാറ്റി രോഹിത്തിനെ ഓപണിങ്ങിലേക്ക് തിരിച്ചെത്തിക്കണമെന്ന് രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറുമടക്കമുള്ള മുന്‍ താരങ്ങള്‍ നിര്‍ദേശിച്ചിരുന്നു

rohitsharma #indiancricketteam #AUSvsIND #cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ

ദുബായ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെയായിരിക്കുമെന്ന ചിത്രം കൂടുതല്‍ വ്യക്തമായി. ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ തോറ്റതോടെ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുനിന്ന്…

ബോളിവുഡിനെയും പിന്നിലാക്കി ദുല്‍ഖര്‍ ഇപ്പോഴും ഒടിടിയില്‍ ലക്കി ഭാസ്‍കര്‍ ട്രെൻഡിംഗില്‍ മുന്നില്‍

മലയാളത്തിന്റെ ദുല്‍ഖര്‍ നായകനായി വന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തിയത്. ലക്കി ഭാസ്‍കര്‍ സിനിമ ഇപ്പോഴും ഒടിടിയില്‍ ഇന്ത്യൻ ട്രെൻഡാണ്. നെറ്റ്ഫ്ലിക്സില്‍ രണ്ടാം സ്ഥാനത്തുള്ള ദുല്‍ഖര്‍ ചിത്രം ആലിയ ഭട്ടിന്റെ ജിഗ്ര, രാജ്‍കുമാര്‍ റാവുവിന്റെ വിക്കി വിദ്യാ…