മകളുടെ വിവാഹം നടത്തിയതില്‍ അതൃപ്തി ഭാര്യയെ കുക്കറിന്റെ ലിഡ് അടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം അക്രമാസക്തമായതിനെ തുടർന്ന് ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ഭർത്താവ്. തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളില്‍ ഒരാളെ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.…

യൂത്തിന്റെ പൾസറിഞ്ഞ സംവിധായകൻ, ഹാട്രിക്ക് ഹിറ്റടിക്കാൻ എഡിജെ ‘ബ്രോമാൻസ്’ ഫെബ്രുവരി 14ന് തിയേറ്ററുകളിൽ

ആദ്യ സിനിമ സ്റ്റാർ വാല്യൂ ഇല്ലാത്ത പിള്ളേരെ വെച്ച് ഹിറ്റടിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. അരുൺ ഡി ജോസ് എന്ന എഡിജെ അത്തരത്തിൽ ആദ്യ സിനിമയിലൂടെ തന്നെ ഹിറ്റടിച്ച സംവിധായകനാണ്. നസ്‌ലെനും മാത്യുവും ഒപ്പം നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്തിയ…

ടി 20 റാങ്കിങ്ങിൽ സഞ്ജുവിന് തിരിച്ചടി അഭിഷേകിന് വമ്പൻ നേട്ടം

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനത്തിൽ സഞ്ജു സാംസണിന് ടി 20 റാങ്കിങ്ങിൽ തിരിച്ചടി. അഞ്ച് സ്ഥാനം താഴേക്കിറങ്ങി താരം 35-ാം സ്ഥാനത്തേക്ക് വീണു. നേരത്തെ റാങ്കിങ്ങിൽ നൂറിനും പിറകിലായിരുന്ന താരം ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി 20…

അനധികൃത കുടിയേറ്റം, ഡങ്കി റൂട്ട് സൈനിക വിമാനത്തിൽ തിരിച്ചയക്കൽ ഈ നാടുകടത്തലിന് പിന്നിലെന്ത്

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം. അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത തരത്തിലുള്ള നടപടിക്കാണ് ട്രംപ് ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്നത്. യു.എസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നാടുകടത്തല്‍. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരെ സൈനിക വിമാനത്തില്‍…

നാടുകടത്തുന്നത് അമേരിക്കയ്ക്ക് വേണ്ടിയും അധ്വാനിച്ചവരെ ഇന്ത്യക്കാരെ തിരിച്ചയച്ചതിനെതിരേ മന്ത്രി

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചാപ്പക്കുത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാര്‍ ഒരുകാലത്ത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി കൂടി അധ്വാനിച്ചവരാണെന്ന് പഞ്ചാബ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍. ഇവരെ നാടുകടത്തുന്നതിന് പകരം പൗരത്വം നല്‍കി അവിടെ തുടരാന്‍ അനുവദിക്കുകയായിരുന്നു ഭരണകൂടം…

അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്‌സറിലിറങ്ങി

അമൃത്സര്‍: അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം സി-17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. ടെക്‌സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്.…

പത്തനംതിട്ടയിലെ പൊലീസ് മർദനം എസ്ഐക്ക് സ്ഥലം മാറ്റം

പത്തനംതിട്ടയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെയുണ്ടായ പൊലീസിന്റെ ക്രൂര മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. മർദിച്ച എസ്ഐക്ക് സ്ഥലം മാറ്റം. എസ് ഐ എസ്. ജിനുവിനാണ് സ്ഥലംമാറ്റം. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. എസ് ഐ…