രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്താന്‍ കേരളത്തിന് എളുപ്പവഴികർണാടകയ്ക്ക് കടുപ്പം സ്ഥാനമുറപ്പിച്ച് ഹരിയാന
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന കേരളത്തിന്‍റെ ഗ്രൂപ്പിലെ അവസാന മത്സരത്തിലെ എതിരാളികള്‍ ബിഹാര്‍. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ രണ്ട് ജയവും നാല് സമനിലയുമുള്ള കേരളം 21 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍.ആറ് കളികളില്‍…
കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ വേദനയില്ലാത്ത ഫ്‌ളാഷ് റേഡിയോ തെറാപ്പി
ഫ്‌ളാഷ് റേഡിയോ തെറാപ്പി മെഷീനുകള്‍ക്ക് കാന്‍സര്‍ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍. പഠനത്തിന്റെ പ്രധാന രചയിതാവും സിന്‍സിനാറ്റി യൂണിവേഴ്‌സിറ്റി ക്യാന്‍സര്‍ സെന്ററിലെ ക്ലിനിക്കല്‍ റേഡിയേഷന്‍ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസറുമായ എമിലി സി ഡോഗെര്‍ട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍സര്‍ ചികിത്സയ്ക്കുള്ള പരമ്പരാഗത…
പൂനെയിൽ ആശങ്കയായി ഗില്ലൻ ബാരി സിൻഡ്രോം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു
മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. നിലവില്‍…
32 വയസിൽ ആന്റണി മുഖ്യമന്ത്രിയായി പിന്നെയാണോ 35കാരൻ ജില്ലാ അധ്യക്ഷനാകുന്നതിൽ പ്രശ്നം കെ സുരേന്ദ്രൻ
തൃശൂർ: പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കടുപ്പിച്ച് കെ സുരേന്ദ്രൻ. 32 വയസിൽ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ 35 വയസുകാരൻ ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല…
വെളളം ഇറ്റിറ്റു വീഴുന്നു നനഞ്ഞ സീറ്റില്‍ മണിക്കൂറുകളോളം യാത്ര വിമാനക്കമ്പനിയ്ക്ക് 55 ,000 പിഴയിട്ട് കോടതി
ചെന്നൈ: ലുഫ്താൻസ വിമാനത്തിൽ പ്രായമായ ദമ്പതികൾക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂൺ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. ജോജു ഡൊമിനിക് (69), ഭാര്യ ജാസ്മിൻ (65)…
നെന്മാറയിൽ ഇരട്ടക്കൊല കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിൽ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മയെയുമാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹങ്ങൾ…
ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി സന്ദീപ് വാര്യര്‍ ഉണ്ടാകും പാനലില്‍ ഉള്‍പ്പെടുത്തി കെപിസിസി
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യരും. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെപിസിസി വക്താക്കളുടെ പട്ടികയില്‍ കെപിസിസി സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തി. ഇക്കാര്യം ജനറല്‍ സെക്രട്ടറി എം ലിജു മീഡിയ വിഭാഗം ഇന്‍ചാര്‍ജ് ദീപ്തി മേരി വര്‍ഗീസിനെ അറിയിച്ചു.…
വർഷങ്ങളോളം ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളിൽ വിജയം സ്വന്തമാക്കാൻ തിലക് വർമയ്ക്ക് കഴിയും’
LatestNews #Cricket #IndianCricketTeam #AmbatiRayudu
അഞ്ച് രൂപ ഇപ്പോള്‍ കിട്ടാനില്ല അഞ്ച് രൂപയുടെ നോട്ടും കിട്ടാനില്ല അതുകൊണ്ടാണ് പത്ത് രൂപയാക്കിയതെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം
LatestNews #Congress #CPIM #ThiruvananthapuramMedicalCollege
44 പ്ലാറ്റ്ഫോമുകളുളള ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണിത്
LifeStyle #ModernLife #Travellers #ReporterTV #ReporterLive #Travel









