രാജ്യതലസ്ഥാനത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ യശസുയര്‍ത്താന്‍ നാഷണല്‍ സര്‍വീസ് സ്കീം സംഘം

രാജ്യതലസ്ഥാനത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ യശസുയര്‍ത്താന്‍ നാഷണല്‍ സര്‍വീസ് സ്കീം സംഘം. സംസ്ഥാനത്തെ വിവിധ കോളജുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 അംഗ വിദ്യാര്‍ഥി സംഘമാണ് പരേഡില്‍ അണിനിരക്കുന്നത്. ഇവരെ നയിക്കുന്നത് കന്യാസ്ത്രീയാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യം ഉറ്റുനോക്കുന്ന റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ…

സമയത്തിൽ മാറ്റം മൂന്ന് ട്രെയിനുകൾ

തിരുവനന്തപുരം: ട്രെയിൻ യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റം ഉണ്ടാകും. തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധിക്യതർ അറിയിച്ചു.വൈകി ഓടുന്ന ട്രെയിനുകൾ എംജി…

ഷാരോൺ വധക്കേസ് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാര്‍പ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലില്‍ ആയിരുന്നു. നാളെ കോടതി ശിക്ഷാ…

ഇത്തവണയില്ല അങ്കം കുറിക്കുക നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ടിവികെ

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വരാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് ടിവികെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കില്ലെന്നും ടിവികെ വ്യക്തമാക്കി. ഭരണകക്ഷിയായ ഡിഎംകെ തിരഞ്ഞെടുപ്പ് പ്രക്രിയ ദുരുപയോഗം…

ചേന്ദമംഗലം കൂട്ടക്കൊല പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി റിതു ജയൻ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തുന്നു. പ്രതിയുടെ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയത്. പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നത്. അക്രമ…

മാർക്കോ വില്ലന്റെ പോരാട്ടം ഇനി കടുവാക്കുന്നേൽ കുറുവച്ചനോട് ഒറ്റക്കൊമ്പനിലൂടെ കബീർ സിങ് വീണ്ടും മലയാളത്തിൽ

വമ്പൻ ബഡ്ജറ്റിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ ഒറ്റക്കൊമ്പനിലൂടെ ബോളിവുഡ് താരം കബീർ ദുഹാൻ സിങ് വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ നായകനായ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം മാർക്കോയിലെ വില്ലൻ വേഷത്തിന് ശേഷം കബീർ ദുഹാൻ…

പുരസ്കാര നിറവില്‍ മലയാളത്തിന്‍റെ അമ്പിളിക്കല

പൊതുവേദിയില്‍ പുരസ്കാരവും സ്നേഹവും സ്വീകരിച്ച് അതുല്യനടന്‍ ജഗതി ശ്രീകുമാര്‍. പ്രേം നസീര്‍ സുഹൃത്‌സമിതിയുടെ അവാര്‍ഡാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചത്. മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് സംവിധായകന്‍ രാജസേനന്റെ വിവരണം സദസിലും ചിരിപടര്‍ത്തി.

എന്തുകൊണ്ട് വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ല സഞ്ജു കേരള ടീമിൽ നിന്ന് വിട്ടുനിന്നത് BCCI അന്വേഷിക്കും

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ ബിസിസിഐ അന്വേഷണം നടത്താനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 2024-25 വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ കേരള ടീമിന് വേണ്ടി പങ്കെടുക്കാതിരുന്നതിനെ കുറിച്ചാണ് ബിസിസിഐ അന്വേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്…