റിലീസ് ദിനത്തിലെ കുതിപ്പ് തുടര്‍ന്നോ ‘മാര്‍ക്കോ’ ആദ്യ വാരാന്ത്യത്തില്‍ നേടിയത്

മലയാള സിനിമയെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു ഇത്. ബോക്സ് ഓഫീസിലെ ഓള്‍ ടൈം ഹിറ്റ് ചാര്‍ട്ടിലേക്ക് നിരവധി പുതിയ പേരുകള്‍ എഴുതി ചേര്‍ക്കപ്പെട്ട വര്‍ഷം. വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രവും ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ ടൈറ്റില്‍…

ബഹ്റൈനിൽ വെയർ ഹൗസിൽ തീപിടിത്തം ഒമ്പതുപേരെ രക്ഷപ്പെടുത്തി

മനാമ: ബഹ്റൈനിലെ നയിമിലെ വെയർ ഹൗസിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരം ലഭിച്ച ഉടനെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെയർ ഹൗസിലുണ്ടായിരുന്ന ഒമ്പത് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. തീപിടിത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ അന്വേഷണം…

രാജ്യം പോയി പിന്നാലെ ഭാര്യയും അസദിനും കുടുംബത്തിനും റഷ്യയില്‍ അതൃപ്തി

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍–സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ബന്ധത്തിന്റെ ആഴം സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കത്തോടെ തന്നെ വ്യക്തമാണ്. 2011-ൽ സിറിയയിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനിടെ അസദിന്റെ ഭരണകൂടം കനത്ത വെല്ലുവിളികൾ നേരിടുമ്പോൾ, റഷ്യ സിറിയയ്ക്ക് ശക്തമായ പിന്തുണ…

അല്ലു അർജുനെ കുരുക്കി കൂടുതൽ തെളിവുകൾ പുറത്ത് നടൻ പറഞ്ഞതെല്ലാം നുണയെന്ന് പൊലീസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ…

കളമശ്ശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം 36 പേർക്ക് രോഗം സ്ഥിരീകരിച്ചു രണ്ടുപേരുടെ നില ​ഗുരുതരം

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആശങ്ക പരത്തി മഞ്ഞപ്പിത്ത വ്യാപനം. ഇതുവരെ 36 പേർക്കാണ് ​രോ​ഗബാധ സ്ഥിരീകരിച്ചത്. ഇവരിൽ രണ്ടുപേരുടെ നില ​ഗുരുതരമാണ്. നേരത്തെ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.നഗരസഭയിലെ 10,12,14 വാർഡുകളിലായി 13 പേർക്കാണ് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മുപ്പതിലധികം പേർ…

പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ പൂര്‍ത്തിയായി ഡിസംബര്‍ 28-ന് വിധി പറയും

കാഞ്ഞങ്ങാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.…

മലയാളി സൈനികനെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി

കോഴിക്കോട്: പൂനെ സൈനിക ക്യാമ്പിലെ മലയാളി സൈനിക ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പൂനെയിൽ എത്തി. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. സൈബർ…