സൗദി നഗരത്തിലേക്ക് നേരിട്ടുള്ള പുതിയ സ‍ർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ ആഴ്ചയിൽ മൂന്നെണ്ണം യാത്രക്കാർക്ക് സന്തോഷം

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്ന് മദീനയിലേക്ക് നേരിട്ട് സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 2025 ഫെബ്രുവരി 20 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്‍ഡിഗോയുടെ 38-ാമത്തെ അന്താരാഷ്ട്ര റൂട്ടാണ്. ആകെയുള്ള 128-ാമത് ഡെസ്റ്റിനേഷനാണിത്.ഹൈദരാബാദില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 190…

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണകാരണം വ്യക്തമായിട്ടില്ല, പരിശോധന ഫലം ലഭിക്കണം; അന്വേഷണ ഉദ്യോഗസ്ഥൻ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം സംബന്ധിച്ച് നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ എസ് ബി പ്രവീൺ.സ്വാഭാവിക മരണമെന്ന് വിലയിരുത്താനായിട്ടില്ലമരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ആന്തരിക അവയവ പരിശോധന ഫലം കിട്ടിയാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളൂവെന്നും എസ് ബി പ്രവീൺ…

ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാൻ താത്പര്യം അറിയിച്ച് കെവിന്‍ പീറ്റേഴ്സണ്‍

ഓസ്ട്രേലിയക്കെതിരായ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ തയാറെടുത്ത് ബിസിസിഐ. ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലകനെ തേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ പരിശീലക സ്ഥാനത്തേക്ക് താല്‍പര്യം അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍ രംഗത്തെത്തി.…

പ്രേമലുവിന് ശേഷം വിഷ്ണു വിജയ് വീണ്ടും മ്യൂസിക് കൊണ്ടും ഞെട്ടിച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ എഡിറ്റിംഗ് നന്നായിട്ടുണ്ടെന്നും പ്രതികരണങ്ങൾ വരുന്നുണ്ട്

BasilJoseph #soubinshahir #pravinkoodushappumovie

ഇന്ദ്രന്‍സും മധുബാലയും കേന്ദ്ര കഥാപാത്രങ്ങള്‍ പ്രൊഡക്ഷന്‍ നമ്പര്‍ 1-ന്റെ ചിത്രീകരണം പൂര്‍ത്തിയായി

ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മ്മിച്ച പ്രൊഡക്ഷന്‍ നമ്പര്‍ 1-ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പൂര്‍ണ്ണമായും വാരണാസിയില്‍ ചിത്രീകരിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സും മധുബാലയുമാണ് കേന്ദ്ര കഥാപാത്രത്തിലെത്തുന്നത്. ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ…

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം 21-കാരന് ദാരുണാന്ത്യം

പട്ടാമ്പി: വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്. പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകനാണ്. പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം. പട്ടാമ്പിയില്‍നിന്ന് പാലക്കാട്ടേക്ക് പോകുന്ന സ്വകാര്യബസും…

സല്‍മാന്റെ വളര്‍ത്തുനായ ടോറോ ഓര്‍മ്മയായി വീഡിയോ പങ്കുവെച്ച് യൂലിയ വന്തൂര്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ടോറോയെ നഷ്ടപ്പെട്ട ദു:ഖത്തിലാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ സല്‍മാന്റെ വളരെയടുത്ത സുഹൃത്തും ഗായികയുമായ യൂലിയ വന്തൂര്‍ സ്ഥിരീകരിച്ചു.ടോറോയ്ക്ക് ജീവിതത്തിലുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ് വീഡിയോ. “എന്റെ പ്രിയപ്പെട്ട ടോറോ, ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായതിന് നന്ദി, നീ…