വെടിനിർത്തലിന് ആഹ്വാനം ചെയ്തു UN പ്രമേയം; വിട്ടുനിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ

ന്യൂഡൽഹി: ഇസ്രയേൽ – ഹമാസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിൽ ഉടനടി വെടി നിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യ, ബംഗ്ലാദേശ് ,പാക്കിസ്ഥാൻ, റഷ്യ ,ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോർദാൻ സമരിപ്പിച്ച കരട് പ്രേമത്തിൽ 120…

’20 കോടി രൂപ തന്നില്ലെങ്കിൽ കൊന്നുകളയും’; മുകേഷ് അംബാനിക്ക് വധഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇ-മെയിൽ വഴി വധഭീഷണി. മുകേഷ് അംബാനിയുടെ കമ്പനി ഐഡിയിലേക്ക് ഒരു അജ്ഞാതൻ അയച്ച ഇ-മെയിലിൽ, ശതകോടീശ്വരൻ 20 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ അദ്ദേഹത്തെ കൊല്ലുമെന്നും ഭീഷണി മുഴക്കിയതായി പോലീസ് അറിയിച്ചു. “നിങ്ങൾ ഞങ്ങൾക്ക്…

നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരുടെ മോചനം ശ്രമകരമാകും

ന്യൂഡൽഹി: ഖത്തറിന്റെ നാവികസേനയ്ക്ക് പരിശീലനം നൽകുന്ന സ്വകാര്യ കമ്പനിയിൽ പ്രവർത്തിച്ചിരുന്നവരാണു ചാരവ്യത്തി ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 8 ഇന്ത്യക്കാർ തങ്ങളുടെ അന്തർവാഹിനി പദ്ധതിയെക്കുറിച്ച് അവർ ഇസ്രയേലിന് വിവരങ്ങൾ കൈമാറിയതിനു തെളിവുണ്ടെന്നാണു ഖത്തർ ഇന്ത്യയോടു വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ നിയമവിരുദ്ധമായി കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു കുറ്റാരോപിതർ…