ക്യാപ്റ്റന്‍ കമ്മിന്‍സും കൂട്ടരും വരുന്നുണ്ട്! ചാമ്പ്യന്‍സ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. 15 അം​ഗ സ്ക്വാഡിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. സ്റ്റാർ ബൗളർ പാറ്റ് കമ്മിൻസാണ് ഓസീസ് ക്യാപ്റ്റൻ. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കണങ്കാലിന് പരിക്കേറ്റ കമ്മിൻസ് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ലെന്ന വാർത്തകൾ നിലനിന്നിരുന്നു.…

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു നിലമ്പൂർ ഇനി ഉപതിരഞ്ഞെടുപ്പിലേയ്ക്ക്

തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവ‍ർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ‌ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ…

പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു

തൃശൂർ: പീച്ചി ഡാം റിസർവോയറിൽ വീണ നാലു പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തൃശൂർ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ചത്. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. വെളുപ്പിന് 12.37-ന് മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.…

കൂറ്റന്‍ ജയം രണ്ടാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതകള്‍ക്ക്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 116 റണ്‍സിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370…

ലോസ് ഏഞ്ചൽസിലെ കാട്ടുതീ താന്‍ സുരക്ഷിതയാണെന്ന് പ്രീതി സിന്‍റ

ലോസ് ഏഞ്ചൽസ്: കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ താനും കുടുംബവും സുരക്ഷിതരാണ് എന്ന് ബോളിവുഡ് നടി പ്രീതി സിന്‍റ. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ അനലിസ്റ്റായ ജീൻ ഗുഡ് ഇനഫിനെ വിവാഹം കഴിച്ചതു മുതൽ പ്രീതി ലോസ് ഏഞ്ചൽസിലാണ് താമസം. ലോസ്…

ട്രാക്കിലും തല മാസ്സ് ദുബായ് 24 എച്ച് റേസിങ്ങിൽ വിജയം നേടി അജിത്തിന്റെ ടീം

തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിംഗ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടി. 991 വിഭാഗത്തിലാണ് അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയെന്നാണ് വിവരം. വിജയത്തിന് ശേഷം…

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചത് രണ്ട് വര്‍ഷത്തോളം രണ്ടാനച്ഛൻ പിടിയിൽ

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛന്‍റെ സുഹൃത്തും പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. രണ്ട് വര്‍ഷത്തോളമാണ് രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചത്. അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഒരു മാസം…