രണ്ടാംക്ലാസുകാരി സ്കൂൾബസ് കയറി മരിച്ച സംഭവം കുട്ടി ബസ്സിനടിയിൽ വീണത് റോഡിലെ കേബിളിൽ കാൽകുരുങ്ങി

കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ രണ്ടാംക്ലാസുകാരി ബസ് കയറി മരിക്കാന്‍ ഇടയായ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂള്‍ബസില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ റോഡില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങിയാണ് കുട്ടി ബസിനടിയിലേക്ക് വീണത്. മടവൂര്‍ ഗവ. എല്‍.പി.എസിലെ വിദ്യാര്‍ഥിനി കൃഷ്‌ണേന്ദു (7)…

പ്രാർത്ഥനാ യജ്ഞം നടത്തിയ വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി

വീണ്ടും കലുഷിതമായി എറണാകുളം അങ്കമാലി അതിരൂപത. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന യജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് മർദിച്ചെന്ന് പരാതി. പുതിയ കൂരിയാ ഫാദർ ജോഷി പുതു മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വൈദികരുടെ പ്രതിഷേധം.സമാധാനപരമായി ബിഷപ്പ് ഹൗസിനുള്ളിൽ പ്രാർത്ഥനയണം നടത്തിയിരുന്ന 21 വൈദികരെ പൊലീസ്…

മാമി തിരോധാനക്കേസ് കാണാതായ ഡ്രൈവറും ഭാര്യയും ഗുരുവായൂരില്‍

കാണാതായ മാമിയുടെ ഡ്രൈവര്‍ രജിത്തും ഭാര്യയും ഗുരുവായൂരില്‍‌. ഗുരുവായൂരിലെ ഹോട്ടലില്‍ മുറിയെടുത്തതായി പൊലീസ് കണ്ടെത്തി. ഇരുവരെയും കാണാതായത് ഇന്നലെയാണ്. നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. രണ്ടുപേരെയും പൊലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.അതേസമയം, ക്രൈംബ്രാഞ്ചിന്‍റെ ഭാഗത്ത് നിന്നും രജിത്തിന് മാനസിക പീഡനം നേരിട്ടതായി ബന്ധുക്കള്‍ ആരോപിച്ചു.…

ചരിത്രം കുറിച്ച് സ്മൃതി മന്ദാന വനിത ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം

വനിത ഏകദിന ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരം സ്മൃതി മന്ദാന. ഏകദിന ക്രിക്കറ്റിൽ 4,000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത താരമായിരിക്കുകയാണ് മന്ദാന. അയർലൻഡ് വനിതകൾക്കെതിരായ ഒന്നാം ഏകദിനത്തിലാണ് താരം ചരിത്രം കുറിച്ചത്. 29 പന്തിൽ 41 റൺസുമായി…

ജാമ്യവ്യവസ്ഥ ലംഘിച്ച് തുര്‍ക്കിയിലേക്ക് യാത്ര

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് നല്‍കിയത്. യുഡിവൈഎഫിന്റെ…

കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധാനം ഡ്രൈവറെയും കാണാനില്ലെന്ന് പരാതി

കോ​ഴി​ക്കോ​ട്: റിയൽ എസ്റ്റേറ്റ് വ്യാപാരി ബാ​ലു​ശ്ശേ​രി എ​ര​മം​ഗ​ലം കോ​ക്ക​ല്ലൂ​ർ മു​ഹ​മ്മ​ദ് ആ​ട്ടൂ​ർ എന്ന മാമി (56)യെ കാ​ണാ​താ​യ സംഭ​വ​ത്തി​ൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ​ഭാര്യ തുഷാര എന്നിവരെയാണ് ഇന്നലെ മുതൽ കോഴി​​ക്കോട്…

സഹോദര തുല്യൻ ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം വേദന പങ്കുവെച്ച് യേശുദാസ്

മലയാളത്തിന്റ ഭാവഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് കെ ജെ യേശുദാസ്. സഹോദരതുല്യനായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് യേശുദാസ് പറഞ്ഞു.ഇന്നലെ വൈകിട്ടോടെയാണ് പി ജയചന്ദ്രൻ്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചു. 7.45…

മാര്‍ക്കോ 2 വില്‍ വില്ലനായി വിക്രം

മാര്‍ക്കോ രണ്ടാംഭാഗവുമായുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി നിര്‍മാതാവിന്റെ പോസ്റ്റ്. രണ്ടാംഭാഗത്തില്‍ ചിയാന്‍ വിക്രം വില്ലനായെത്തുമെന്ന രീതിയിലായിരുന്നു അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ മാര്‍ക്കോ ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് വിക്രമിനൊപ്പമുള്ള ഒരു ചിത്രമാണ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ‘വിക്രമിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍’ എന്നാണ് ചിത്രത്തിനൊപ്പം…