കളക്ടർ ബ്രോ എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ നീട്ടി നാല് മാസം കൂടി പുറത്ത്
തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്.ചീഫ് സെക്രട്ടറിയോടുളള പോരിന്റെ പേരിൽ പ്രശാന്തിന്റെ സസ്‌പെൻഷൻ കാലഘട്ടം…
വാളയാർ കേസ് അച്ഛനും അമ്മയും പ്രതികൾ കുറ്റപത്രം നൽകി സിബിഐ
കൊച്ചി: വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.
തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചോയെന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് ആരാധകര്‍
Cricket #indiancricketteam #rohitsharma #2025championstrophy
ഒരു ഘട്ടത്തില്‍ ഒന്നിന് 184 പിന്നെ കൂട്ടത്തകര്‍ച്ച വരുണിന് അഞ്ച് വിക്കറ്റ് രാജസ്ഥാനെ എറിഞ്ഞിട്ട് തമിഴ്‌നാട്
വഡോദര: രാജസ്ഥാനെതിരെ വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് 268 റണ്‍സ് വിജയലക്ഷ്യം. അഭിജിത് തോമര്‍ (111) രാജസ്ഥാന് വേണ്ടി സെഞ്ചുറി നേടിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്റെ നടുവൊടിച്ചു. തോമറിന് പുറമെ മഹിപാല്‍ ലോംറോര്‍ (60)…
കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ
AsifAli #anaswararajan #rekhachithrammovie
എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ
എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന.ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.…
ഞാനും പെട്ടു ടോവിനോ – ബേസില്‍ ചമ്മല്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാനപ സമ്മേളന വേദിയില്‍ നടന്ന രസരകമായ അനുഭവം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. വീഡിയോയില്‍ നടന്‍ ആസിഫ് അലിക്ക് ഹസ്തദാനം നല്‍കാനായി കൈനീട്ടുള്ള ശിവന്‍കുട്ടിയെ കാണാം. എന്നാല്‍ ആസിഫ്…
പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണു മുന്‍ ജില്ലാ പൊലീസ് മേധാവി മരിച്ചു
മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു. പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം. കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം…
മസ്‌കിന് ചെക്ക് വെക്കാന്‍ ബെസോസ് ബ്ലൂ ഒറിജിന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണം നാളെ 320 അടി ഉയരമുള്ള അത്ഭുതം
ഫ്ലോറിഡ: ബഹിരാകാശത്ത് സ്വകാര്യ കമ്പനികളുടെ ലോഞ്ച് വെഹിക്കിളുകളുടെ മത്സരം പുത്തന്‍ തലത്തിലേക്ക്. ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ചെക്ക് വെക്കാന്‍ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ ഹെവി-ലിഫ്റ്റ് ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് നാളെ (ജനുവരി…









