മസ്‌കിന് ചെക്ക് വെക്കാന്‍ ബെസോസ് ബ്ലൂ ഒറിജിന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണം നാളെ 320 അടി ഉയരമുള്ള അത്ഭുതം
ഫ്ലോറിഡ: ബഹിരാകാശത്ത് സ്വകാര്യ കമ്പനികളുടെ ലോഞ്ച് വെഹിക്കിളുകളുടെ മത്സരം പുത്തന്‍ തലത്തിലേക്ക്. ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ചെക്ക് വെക്കാന്‍ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ ഹെവി-ലിഫ്റ്റ് ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് നാളെ (ജനുവരി…
ഇങ്ങനെ നടന്നാല്‍ ശരിയാവില്ല കോലി-രോഹിത് സഖ്യത്തിന്റെ കാര്യത്തില്‍ ഗംഭീറിനോട് യോജിച്ച് ശാസ്ത്രി
മുംബൈ: സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇതില്‍ ഏറ്റവും മോശം പ്രകടനം രോഹിത് ശര്‍മയുടേതായിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവില്‍ അഞ്ചാം ടെസ്റ്റില്‍…
മരുമകളേയും മകനേയും കൈ പിടിച്ച് കയറ്റണ്ട മുറ്റത്തേക്ക് അന്ത്യയാത്രയ്ക്കായി ബീന
ഉളിക്കൽ: ഏകമകന്റെ വിവാഹത്തിനുള്ള അവസാന വട്ട ഒരുക്കൾക്കിടെ അമ്മയും ഉറ്റബന്ധുവും മരിച്ചു. പ്രതിശ്രുത വരനും പിതാവും പരിക്കേറ്റ് ചികിത്സയിൽ. അപകടത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനും വിവാഹ വസ്ത്രങ്ങൾ എറണാകുളത്ത് നിന്ന് എടുത്ത് മടങ്ങുന്നതിനിടെ പ്രതിശ്രുത വരനും കുടുംബവും…
രോഹിത് ശര്‍മ ഇനി ഫീല്‍ഡിങ് കോച്ച് പക്ഷേ ഇത് ഹിറ്റ്മാനല്ല
ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ തേടിയെത്തി. ഭിന്ന ശേഷിക്കാരുടെ ചാമ്പ്യന്‍സ് ട്രോഫി 2025ല്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി രോഹിത് ശര്‍മയെ നിയമിച്ചിരിക്കുന്നു – എന്നായിരുന്നു ആ വാര്‍ത്ത. കാര്യം വെെറലായതോടെ തങ്ങളുടെ…
ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോഴില്ല രാഹുൽ ഈശ്വറിനെതിരെ ഹണി
ഹണി റോസിന്റെ പരാതിയിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷയം മുൻനിർത്തി രാഹുൽ ഈശ്വർ നടത്തിയ പരാമർങ്ങൾക്കെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്. രാഹുൽ ഈശ്വറിന്റെ ഭാഷയുടെ മുകളിലുള്ള കേമം ആണ്.…
വയനാട് ഡിസിസി ട്രഷററുടെ മരണം ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി
കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ…
കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും. കലോത്സവ വേദിയായി ഗ്രാമങ്ങളും പരിഗണിക്കണമെന്ന മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ പരാതികളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ…
സ്നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്ഫോമിനെ അവതരിപ്പിക്കുക
food #Swiggy #onlineapp #fooddeliveryapplications
അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്
honeyrose #bobychemmanur #Arrest
സ്കൂളിൽ പണിയെടുപ്പിച്ചു പൊടിയേറ്റ് വിദ്യാർഥിക്ക് കാഴ്ചനഷ്ടമായിആശുപത്രിയിൽ എത്തിച്ചില്ലെന്ന് പരാതി
ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ യുവരാജിന്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിന്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനാലാണ് കാഴ്ച നഷ്ടമായതെന്ന്…









