ഒരു ഘട്ടത്തില്‍ ഒന്നിന് 184 പിന്നെ കൂട്ടത്തകര്‍ച്ച വരുണിന് അഞ്ച് വിക്കറ്റ് രാജസ്ഥാനെ എറിഞ്ഞിട്ട് തമിഴ്‌നാട്

വഡോദര: രാജസ്ഥാനെതിരെ വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് 268 റണ്‍സ് വിജയലക്ഷ്യം. അഭിജിത് തോമര്‍ (111) രാജസ്ഥാന് വേണ്ടി സെഞ്ചുറി നേടിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്റെ നടുവൊടിച്ചു. തോമറിന് പുറമെ മഹിപാല്‍ ലോംറോര്‍ (60)…

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന.ചൈനയില്‍ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.…

ഞാനും പെട്ടു ടോവിനോ – ബേസില്‍ ചമ്മല്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാനപ സമ്മേളന വേദിയില്‍ നടന്ന രസരകമായ അനുഭവം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. വീഡിയോയില്‍ നടന്‍ ആസിഫ് അലിക്ക് ഹസ്തദാനം നല്‍കാനായി കൈനീട്ടുള്ള ശിവന്‍കുട്ടിയെ കാണാം. എന്നാല്‍ ആസിഫ്…

പ്രഭാതനടത്തത്തിനിടെ കുഴഞ്ഞുവീണു മുന്‍ ജില്ലാ പൊലീസ് മേധാവി മരിച്ചു

മുൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് കുഴഞ്ഞുവീണു മരിച്ചു. പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം. കുഴഞ്ഞുവീഴുന്നതു കണ്ട് കോളജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം…

മസ്‌കിന് ചെക്ക് വെക്കാന്‍ ബെസോസ് ബ്ലൂ ഒറിജിന്‍ ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണം നാളെ 320 അടി ഉയരമുള്ള അത്ഭുതം

ഫ്ലോറിഡ: ബഹിരാകാശത്ത് സ്വകാര്യ കമ്പനികളുടെ ലോഞ്ച് വെഹിക്കിളുകളുടെ മത്സരം പുത്തന്‍ തലത്തിലേക്ക്. ഇലോണ്‍ മസ്‌കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന് ചെക്ക് വെക്കാന്‍ ജെഫ് ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ ഹെവി-ലിഫ്റ്റ് ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് നാളെ (ജനുവരി…

ഇങ്ങനെ നടന്നാല്‍ ശരിയാവില്ല കോലി-രോഹിത് സഖ്യത്തിന്റെ കാര്യത്തില്‍ ഗംഭീറിനോട് യോജിച്ച് ശാസ്ത്രി

മുംബൈ: സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. ഇതില്‍ ഏറ്റവും മോശം പ്രകടനം രോഹിത് ശര്‍മയുടേതായിരുന്നു. മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 6.20 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവില്‍ അഞ്ചാം ടെസ്റ്റില്‍…

മരുമകളേയും മകനേയും കൈ പിടിച്ച് കയറ്റണ്ട മുറ്റത്തേക്ക് അന്ത്യയാത്രയ്ക്കായി ബീന

ഉളിക്കൽ: ഏകമകന്റെ വിവാഹത്തിനുള്ള അവസാന വട്ട ഒരുക്കൾക്കിടെ അമ്മയും ഉറ്റബന്ധുവും മരിച്ചു. പ്രതിശ്രുത വരനും പിതാവും പരിക്കേറ്റ് ചികിത്സയിൽ. അപകടത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ. ബന്ധുക്കളെ വിവാഹം ക്ഷണിക്കാനും വിവാഹ വസ്ത്രങ്ങൾ എറണാകുളത്ത് നിന്ന് എടുത്ത് മടങ്ങുന്നതിനിടെ പ്രതിശ്രുത വരനും കുടുംബവും…

രോഹിത് ശര്‍മ ഇനി ഫീല്‍ഡിങ് കോച്ച് പക്ഷേ ഇത് ഹിറ്റ്മാനല്ല

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ തേടിയെത്തി. ഭിന്ന ശേഷിക്കാരുടെ ചാമ്പ്യന്‍സ് ട്രോഫി 2025ല്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി രോഹിത് ശര്‍മയെ നിയമിച്ചിരിക്കുന്നു – എന്നായിരുന്നു ആ വാര്‍ത്ത. കാര്യം വെെറലായതോടെ തങ്ങളുടെ…