വധക്കേസ് കുറ്റവാളിയുടെ ​ഗൃഹപ്രവേശ ചടങ്ങിൽ സിപിഎം നേതാക്കൾ നിഖിൽ വധക്കേസ് കുറ്റവാളി ശ്രീജിത്തിന്റെ വീട്ടിൽ

കണ്ണൂർ: വധക്കേസ് കുറ്റവാളിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. വടക്കുമ്പാട് നിഖിൽ വധക്കേസ് പ്രതി ശ്രീജിത്തിന്റെ ​ഗൃഹപ്രവേശനത്തിനാണ് നേതാക്കൾ പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അം​ഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, കാരായി രാജൻ, കണ്ണൂർ…

ഒന്നും ശരിയാകുന്നില്ല രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കുന്നു സിഡ്നിയിലേത് അവസാന മല്‍സരം

ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫിയിലെ അവസാന മല്‍സരം ‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മയുടെ അവസാന ടെസ്റ്റ് മല്‍സരമായേക്കുമെന്ന് റിപ്പോര്‍ട്ട്. താന്‍ വിരമിക്കുകയാണെന്ന വിവരം രോഹിത് ബിസിസിഐയെ അറിയിച്ചുവെന്നും അനുനയ ശ്രമങ്ങള്‍ക്ക് താരം വഴങ്ങിയില്ലെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സമ്മര്‍ദത്തിലും…

എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാർട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല ജി സുധാകരൻ

CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും…

മദ്യക്കട കുത്തിത്തുറന്ന് മോഷണം മോഷ്ടാവ് പൂസായി ഉറങ്ങിപോയി

ഹൈദരാബാദ്: മദ്യക്കട കുത്തിത്തുറന്ന് മോഷണം നടത്താനെത്തിയ യുവാവിന് അമളി പിണഞ്ഞു. കട കുത്തിതുറന്നു അകത്ത് കയറിയപ്പോള്‍ അകത്ത് കണ്ടത് ആവശ്യത്തിന് മദ്യം. ആവശ്യത്തിലധികം കുടിച്ചതോടെ പൂസായി ഉറങ്ങിപോയതാണ് യുവാവിന് പിണഞ്ഞ അമളി.രാവിലെ കടയുടെ ഷട്ടര്‍ തുറന്നപ്പോള്‍ മോഷ്ടാവിനെ കണ്ട് ഉടമ ഞെട്ടിപ്പോയി.…

വീണ്ടും പറ്റിക്കപ്പെടുമോ അജിത്ത് ആരാധകര്‍

ചെന്നൈ: നടൻ അജിത്തിന്‍റെ അറുപത്തിരണ്ടാമത് ചിത്രമായ വിഡാമുയാർച്ചി സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ഈ ചിത്രത്തിൽ നടി തൃഷയാണ് അജിത്തിന്‍റെ നായികയായി എത്തുന്നത്. കൂടാതെ, ആരവ്, അർജുൻ സര്‍ജ, റെജീന കസാൻഡ്ര എന്നിവരും വില്ലൻ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് ഈ ചിത്രത്തില്‍. അനിരുദ്ധാണ്…

ദൃശ്യം ഞാൻ നിരസിച്ചതിന് കാരണം 33 കാരനായ മമ്മൂക്കയെ അന്നെനിക്ക് മനസിലാക്കാനായി ശോഭന

മലയാളികളുടെ മനസിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ശോഭനയ്ക്കുണ്ട്. നായികമാരുടെ സുവർണകാലഘട്ടമായിരുന്ന തൊണ്ണൂറുകളിൽ ശ്രദ്ധേയമായ നിരവധി മികച്ച കഥാപാത്രങ്ങൾ ശോഭനയ്ക്ക് ലഭിച്ചു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. ഐക്കോണിക്ക് കഥാപാത്രമായി ശോഭന അവതരിപ്പിച്ച ​ഗം​ഗയും നാ​ഗവല്ലിയും മാറി.…

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിന്റെ നിക്ഷേപം തിരികെ നൽകി സൊസൈറ്റി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ…

അമേരിക്കൻ ധനകാര്യവകുപ്പിൽ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കർമാർ രേഖകൾ ചോർത്തി ആരോപണം നിഷേധിച്ച് ചൈന

ന്യൂയോർക്ക്: യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ചൈനീസ് സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർ അതിക്രമിച്ചുകയറിയതായി ആരോപണം. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ട‍ർ സംവിധാനങ്ങളിലേക്കും ഹാക്കർക്ക് പ്രവേശിക്കാനായതായി യു.എസ് അധികാരികൾ ആരോപിച്ചു. ഡിസംബർ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.…