ഫ്ലവർ അല്ല വൈൽഡ് ഫയർ ഇനി മുന്നിലുള്ളത് ദംഗൽ മാത്രം ഇന്ത്യയിൽ നിന്നും റെക്കോർഡ് കളക്ഷനുമായി പുഷ്പ 2

ആഗോള ബോക്സ് ഓഫീസിൽ തൂഫാനായി മാറിയിരിക്കുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2. റിലീസ് ചെയ്ത് 32 ദിവസങ്ങൾ പിന്നിടുമ്പോൾ 1831 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ഇന്ത്യയിൽ നിന്ന് ഒരു സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ്…

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ് പി വി അന്‍വറിന് ജാമ്യം

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂര്‍ കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി തള്ളി. ഇന്നലെ രാത്രി ഒന്‍പത്…

അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ഹർമൻപ്രീതിന് പകരം മന്ദാന ക്യാപ്റ്റൻ മലയാളി താരവും ടീമിൽ

പുതുവർഷത്തിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 10 നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോൾ ടീമിനെ നയിക്കുക സ്മൃതി മന്ദാനയാണ്. ഹര്‍മന്‍പ്രീതിന് പുറമെ പേസര്‍ രേണുക താക്കൂറിനും…

ഐസി ബാലകൃഷ്ണനും എൻ ഡി അപ്പച്ചനും കുരുക്ക് മുറുകുന്നു ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പിൽ ഇവരുടെ പേരുകൾ

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട്…

AI യ്ക്ക് സർഗാത്മകതയെ സ്വാധീനിക്കാൻ സാധിക്കുമോ പഠനങ്ങൾ പറയുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) വരവ് ശാസ്ത്ര സാങ്കേന്തിക മേഖലകളിൽ വലിയ നേട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.തൊഴിലിടങ്ങളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ AIയ്ക്ക് സാധിക്കുന്നുണ്ടെങ്കിലും അതിന്റെതായ ദോഷവശങ്ങളും പ്രകടമായിക്കൊണ്ടിരിക്കുകയാണ്.മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) വിദ്യാർത്ഥി നടത്തിയ പഠനത്തിൽ ദൈനംദിന പ്രവർത്തനങ്ങളിൽ AI ഉപയോഗിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും…