ബേസിൽ പൊലീസായാലോ’ അല്ലെങ്കിലേ സഹിക്കാൻ പറ്റണില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പിന്നാലെ മറുപടി
കോഴിക്കോട് നടന്ന ബേപ്പൂർ ഫെസ്റ്റ് സമാപന ചടങ്ങിൽ സദസ്സിനെ ആവേശത്തിലാഴ്ത്തി നടന്മാരായ ബേസിൽ ജോസഫും സൗബിൻ ഷാഹിറും. ജനുവരി 16ന് തിയേറ്ററുകളിലെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയുടെ പ്രചാരണാർത്ഥമാണ് ഇരുവരും ഇവിടെ എത്തിയക്. വേദിയിൽ വെച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഒരു…
ഹണി റോസിനൊപ്പം താരസംഘടനയായ അമ്മ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ
സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പരാതി നൽകിയ ഹണി റോസിന് (Honey Rose) പൂർണ പിന്തുണയുമായി താരസംഘടനയായ ‘അമ്മ’ . ഹണിയുടെ നിയമപോരാട്ടങ്ങൾക്ക് പൂർണ പിന്തുണ രേഖപ്പെടുത്തി ‘അമ്മ’ അഡ്‌ഹോക്ക് കമ്മറ്റി പ്രസ്താവനയിറക്കി. അമ്മ സംഘടനയുടെ ഭാരവാഹികളിൽ ഒരാളായിരുന്നു ഹണി റോസ്. “മലയാള സിനിമയിലെ…
ഗുജറാത്തിൽ രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു രാജ്യത്തെ മൂന്നാം കേസ്
രാജ്യത്തെ മൂന്നാം എച്ച്എംപിവി ബാധ സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേരത്തെ കർണാടകയിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചിരുന്നു. മൂന്നും എട്ടും മാസം പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധ.അതേസമയം…
അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്ന് പരാതി പിന്നാലെ കലവൂരിൽ വീട്ടമ്മ മരിച്ച നിലയിൽ
കലവൂർ ∙ വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്നു പരാതിപ്പെട്ട വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡ് കാട്ടൂർ പുത്തൻപുരയ്ക്കൽ ജോൺകുട്ടിയുടെ ഭാര്യ തങ്കമ്മ (58) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്…
കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്
kollywoodcinema #socialmedia #visha
ദുബായിയിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റിൽ
ആലപ്പുഴ: ദുബായിൽ വീട്ടുജോലിക്ക് എത്തിയശേഷം എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ദുബായിലെ അൽവർക്കയിൽ പ്രവാസി മലയാളിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ് അതിക്രമം. സംഭവത്തിൽ പുന്നപ്ര പുതുവൽ വീട്ടിൽ ജ്യോതിയാണ് അറസ്റ്റിലായത്. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് ആലപ്പുഴ…
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരും
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തിന് കളമൊരുങ്ങുന്നു. ഈ വിഷയം അടക്കം ചർച്ച ചെയ്യാൻ കെപിസിസി അടിയന്തര യോഗം ഈ മാസം 12 ന് ഇന്ദിരാഭവനില്‍ ചേരും. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസി പ്രസിഡൻ്റ്…
കര്‍ണ്ണാടകയില്‍ രണ്ട് കുട്ടികൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു ഇരുവര്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല
ബെംഗളൂരു: കര്‍ണ്ണാടകയില്‍ രണ്ടാമത്തെ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട്. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനാണ് രണ്ടാമതായി രോഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്…









