കാറും മിനി ബസും കൂട്ടിയിടിച്ച് അപകടം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവം ആലപ്പുഴ ചേർത്തലയിൽ

ആലപ്പുഴ: ആലപ്പുഴ ദേശീയപാത ചേർത്തലയിൽ കാറും മിനി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. കാർ യാത്രക്കാരിയായ അംബികയാണ് മരിച്ചത്. കോടംതുരുത്ത് സ്വദേശിയാണ് മരിച്ച അംബിക. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കാറും മിനി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.…

കണ്ണൂരിൽ എം പോക്സ് ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കണ്ണൂർ: കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം. രോ​ഗം സ്ഥിരീകരിച്ച തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്‌സ്…

നിർത്തിവെച്ച സർവീസ് ഇൻഡിഗോ വീണ്ടും ആരംഭിക്കുന്നു യാത്രക്കാർക്ക് ആശ്വാസം കോഴിക്കോട് നിന്ന് നേരിട്ട് പറക്കാം

അബുദാബി: യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 21 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് പുലര്‍ച്ചെ 1.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം അ​ബുദാബിയില്‍ പു​ല​ർ​ച്ചെ 4.35ന് എത്തും. തിരികെ ​രാ​വി​ലെ 5.35ന്​…

അവസാനം മഞ്ഞുരുകി രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് ക്ഷണം വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യം

കോട്ടയം: താക്കോൽ സ്ഥാന വിവാദത്തിൽ തട്ടി എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന അകൽച്ചയുടെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യമാകുന്നത്.എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിൽ ആയിരുന്നു. 2013ൽ…

ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ്…

അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജി പേര് ആവര്‍ത്തിച്ച് വിളിച്ച് വിജയ്

ചെന്നൈ: ഡോ ബിആര്‍ അംബേദ്കറിനെതിരായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്. അംബേദ്കറുടെ പേര് ചിലര്‍ക്ക് അലര്‍ജിയാണെന്ന് വിജയ് എക്‌സില്‍ കുറിച്ചു. അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയാണ്. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച…

അത് സാമന്തയെ സ്വന്തമാക്കിയ തീയതി മാറ്റണമെന്ന് തോന്നിയിട്ടില്ല നാഗചൈതന്യയുടെ വെളിപ്പെടുത്തല്‍

നടി സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ആ ഓര്‍മകള്‍ അത്ര പെട്ടെന്ന് മായ്ക്കാനാകില്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ നാഗചൈതന്യ. നടി ശോഭിതയെ നാഗചൈതന്യ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, സാമന്തയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്ന ഒരു കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നു. കയ്യിലെ ഒരു ടാറ്റൂവാണത്ഇടം…