രാഷ്ട്രീയം കാരണം കൈ പൊള്ളിയ ആളാണ് താന്‍
രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധം അഭിനയത്തെ ബാധിക്കും’
ബാറ്റിങ് ഓഡറിൽ നേരത്തെ എത്തുന്നത് ആത്മവിശ്വാസം നൽകുന്നു അക്സർ പട്ടേൽ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബാറ്റിങ് ഓഡറിൽ സ്ഥാനക്കയറ്റം നൽകുന്നത് ആത്മവിശ്വാസം നൽകുന്നുവെന്ന് ഓൾറൗണ്ടർ അക്സർ പട്ടേൽ. അവസരം ലഭിക്കുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ ആ രീതിയ്ക്ക് മാറ്റം വന്നു. എട്ടാം നമ്പറിൽ വരുമ്പോൾ വേഗത്തിൽ…
പിണറായി മൂന്നാം വട്ടം വന്നാൽ മക്കൾ മാതാപിതാക്കളെ കൊല്ലും മാതാപിതാക്കൾ മക്കളെ കൊല്ലുമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി
KMuraleedharan #strike #ASHAWorker
ആലപ്പുഴ ബൈപ്പാസ് ഗര്‍ഡറുകള്‍ തകര്‍ന്നുവീണു
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിര്‍മാണത്തിലിരുന്ന ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. നാല് ഗര്‍ഡറുകളാണ് നിലംപതിച്ചത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അപകടസ്ഥലം സന്ദര്‍ശിച്ചു. ദേശീയപാതാ ഉദ്യോഗസ്ഥരോട്…
നഷ്ടം കൂടി വീണ്ടും ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല
ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് ആയിരത്തിലധികം ജീവനക്കാരെയും കരാര്‍ തൊഴിലാളികളെയും പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. ഭവിഷ് അഗര്‍വാളിന്റെ…
ക്യാപ്റ്റനെന്ന നിലയില്‍ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ പത്താം തവണയാണ് രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്
Cricket #IndianCricketTeam #RohitSharma
ഇന്ത്യക്കെതിരായ സെമി പോരിന് മുമ്പ് ഓസീസിന് തിരിച്ചടി പരിക്കേറ്റ ഓപ്പണര്‍ പുറത്ത്
ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ നാളെ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്ട്രേലിയക്ക് തിരിച്ചടി. പരിക്കേറ്റ ഓപ്പണര്‍ മാത്യു ഷോര്‍ട്ട് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷോർട്ടിന് പരിക്കേറ്റത്. ഷോര്‍ട്ടിന്‍റെ പകരക്കാരനായി ട്രാവലിംഗ് റിസര്‍വിലുള്ള ബാറ്റിംഗ് ഓള്‍ റൗണ്ടറായ…










