പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്കി
KeralaHighCourt #Siddharth #pookodeveterinarycollege
അടുത്ത വര്‍ഷം രണ്ട് സൂര്യഗ്രഹണങ്ങള്‍
വാനനിരീക്ഷകര്‍ എക്കാലവും കാത്തിരിക്കുന്ന ആകാശ പ്രതിഭാസങ്ങളാണ് ഗ്രഹണങ്ങള്‍. ഈ ഗ്രഹണങ്ങളില്‍ തന്നെ ഏറ്റവും മനോഹരമാണ് സൂര്യ ഗ്രഹണം! സമ്പൂര്‍ണ സൂര്യഗ്രഹണമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! നട്ടുച്ചപ്പോലും കൂരിരുട്ടിലാകും! അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്നത്, അതും സമ്പൂര്‍ണ…
ആരാധകർക്കൊപ്പം പുഷ്പ കാണാനെത്തി അല്ലു അർജുൻ, വികാരാധീനനായി താരം
ആരാധകർക്കൊപ്പം പുഷ്പ 2 കണ്ട് അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകർക്കായി ഒരുക്കിയ പ്രത്യേക ബെനിഫിറ്റ് ഷോ കാണാൻ അല്ലു അർജുൻ എത്തിയത് . തിയേറ്ററിനുള്ളിലെ ആരാധകരുടെ കരഘോഷം കണ്ട് വികാരാധീനനായ അല്ലു അർജുന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.ആരാധകർക്ക് നന്ദി…
മന്ത്രവാദിനി തട്ടിയെടുത്തത് 596 പവൻ സ്വർണം വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം തന്നെ
കാസർഗോഡ് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകം എന്ന് പൊലീസ്. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത 596 പവൻ സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണം. 2023 ഏപ്രിൽ 14നാണ് അബ്ദുൾ ഗഫൂർ ഹാജിയെ പൂച്ചക്കാട്ടെ വീട്ടിൽ മരിച്ച നിലയിൽ…
തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി
tollywood #marriage #Nagarjuna #NagaChaitanya
പുഷ്പ ആദ്യഭാഗത്തിലൂടെ അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു
AlluArjun #Pushpa2TheRule #LatestNews
പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കും നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
കണ്ണൂർ മുൻ എ ഡി എം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. ഹൈക്കോടതിയിൽ നാളെ നിലപാട് അറിയിക്കും. സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം…
ലോക്സഭയിൽ ഒറ്റപ്പെട്ട് കോൺഗ്രസ് കൂടെ പ്രതിഷേധിക്കാൻ ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികൾ ഇല്ല
ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലും ഐക്യമില്ലാതെ ഇൻഡ്യ മുന്നണി. സംഭൽ, അദാനി വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി മുന്നണിയിലെ പ്രധാന കക്ഷികളൊന്നും രംഗത്തുവന്നില്ല.സംഭൽ, അദാനി വിഷയത്തിലായിരുന്നു ലോക്സഭയിൽ കോൺഗ്രസിന്റെ പ്രതിഷേധം. നടുത്തളത്തിലിറങ്ങി കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചപ്പോൾ ഇന്ത്യ മുന്നണിയിലെ മറ്റു…
രാഹുല്‍ ഓപ്പണറാകും താന്‍ മധ്യനിരയിലേക്കെന്ന് രോഹിത്
അഡ്ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുടെ സീരിസില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ എത്രാമനായി ഇറങ്ങുമെന്നത് ടീമിലും…









