ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് ഗുസ്തിതാരം ബജ്റംഗ് പുനിയ
Bajrang puniya# BJP wrestler india wrestling # NADA
ഏഴാം വയസ്സിൽ കിഡ്നാപ്പേഴ്സിൻ്റെ പിടിയിൽ മുപ്പത് കൊല്ലത്തിന് ശേഷം സിനിമാക്കഥ പോലൊരു രക്ഷപ്പെടൽ
ന്യൂഡല്‍ഹി: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു തട്ടിക്കൊണ്ട് പോകൽ കേസ് നടന്നിട്ട് ഇന്നലെ ഒരു വര്‍ഷം തികഞ്ഞിരുന്നു. ഒരു വർഷം മുമ്പായിരുന്നു അഭിഗേല്‍ സാറാ റെജി എന്ന എട്ടുവയസ്സുകാരിയെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു കുടുംബം തട്ടികൊണ്ടുപോവുകയും ഗത്യന്തരമില്ലാതെ പിറ്റേന്ന് കൊല്ലം ആശ്രാമം…
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്രം
കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . 50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കയാണ് തുക അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795…
ഇത്തവണ ട്രോളാവില്ല ഇനി കാണപ്പോവത് നിജം ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വന്‍ അപ്‌ഡേറ്റുകളെന്ന് സൂചന
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് പലരും ഏറ്റെടുത്തതിനൊപ്പം ട്രോളുകള്‍ക്കും കാരണമായിരുന്നു. തൊട്ടുമുമ്പത്തെ ഐഫോണ്‍ 15 സിരീസ് പുതിയ പുറംചട്ടയില്‍ ഇറക്കിയത് മാത്രമാണ് ഐഫോണ്‍ 16 മോഡലുകള്‍ എന്നായിരുന്നു ട്രോളര്‍മാരുടെ പരിഹാസം. ഐഫോണ്‍ 16 സിരീസിലെ പ്രോ…
വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും എതിരാളികൾ എഫ് സി ഗോവ മത്സരസമയം കാണാനുള്ള വഴികൾ
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും…
ഭരണഘടന കയ്യിലേന്തി സത്യപ്രതിജ്ഞ പ്രിയങ്ക ഗാന്ധി ഇനി വയനാട് എംപി
ന്യൂഡല്‍ഹി: വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ലമെന്റില്‍ ആദ്യ അജണ്ട ആയിട്ടായിരുന്നു സത്യപ്രതിജ്ഞ. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കേരള സാരിയില്‍…
ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്
ജാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാഡി ഗ്രൗണ്ടിൽ ഇന്ന് വൈകീട്ടാണ് ചടങ്ങ് നടക്കുക. ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ…
മുഹമ്മദ് സുബൈറിനെതിരെ ഉത്തർപ്രദേശ് പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി
ലക്‌നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി യുപി പൊലീസ്. രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ അന്യായ സംഹിതയുടെ 152-ാം…
ലോറിക്കടിയില്‍പെട്ട് ജീവന്‍ പൊലിഞ്ഞ കുഞ്ഞുജീവയ്ക്കായി അച്ഛന്‍ കരുതിവെച്ചിരുന്നു ഈ മഞ്ഞപ്പാവ
പാലക്കാട്: മീങ്കരയിലെ പൊതുശ്മശാനത്തില്‍ കുഞ്ഞു ജീവ ഉറങ്ങുന്ന കുഴിമാടത്തിനു മുകളില്‍ ഒരു മഞ്ഞപ്പാവയുണ്ട്. ജീവയ്ക്കുവേണ്ടി അച്ഛന്‍ രമേഷ് വാങ്ങിയതായിരുന്നു ആ പാവക്കുട്ടിയെ. കൂടെക്കളിക്കാന്‍ വരാത്ത കുഞ്ഞിന് കൂട്ടായുറങ്ങുന്ന പാവ കണ്ടു നില്‍ക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നു. ചൊവ്വാഴ്ച തൃശ്ശൂര്‍ നാട്ടികയില്‍ മദ്യപിച്ച് ലക്കുകെട്ടയാള്‍ ഓടിച്ച…









