യൂറോ കപ്പ്: നെതർലാൻഡ്സ് ഫ്രഞ്ച് പടയെ സമനിലയിൽ പിടിച്ചു
ലെയ്പ്‌സിഗ്: യൂറോ കപ്പിൽ ഫ്രാൻസിനെ നെതർലാൻഡ്സ് ഗോൾ രഹിത സമനിലയിൽ പിടിച്ചു. കളിയിൽ ആർക്കും ഗോളടിക്കാൻ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങൾ മുതലാക്കാനാകാതെ പോയത് ഇതിന് കാരണമായി. ഇതോടെ, രണ്ട് മത്സരങ്ങളിൽ നിന്ന് ഇരുടീമുകൾക്കും നാല് പോയിന്റുകൾ ലഭിച്ചു. ഗ്രൂപ്പിൽ ഫ്രാൻസ് ഒന്നാമതും…