ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തു
ഗാസ മുനമ്പിന് സമീപത്തായി 1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേല്‍ സൈന്യം. വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും സൈന്യം അറിയിച്ചു. ഹമാസുകാരായ 1500 പേരുടെ മൃതദേഹങ്ങള്‍ ഗാസ മുനമ്പിനു സമീപത്തു നിന്നും ഇസ്രയേലില്‍ നിന്നുമായി കണ്ടെത്തി. അതിര്‍ത്തിയിലെ നിയന്ത്രണം പൂര്‍ണമായി പിടിച്ചെടുത്തു.…