Photo by <a href="https://unsplash.com/@michael75" rel="nofollow">Michael</a> on <a href="https://unsplash.com/?utm_source=hostinger&utm_medium=referral" rel="nofollow">Unsplash</a>

7 ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയ തോൽവി ഇരുന്നു വാങ്ങി
വാർണറൂം സ്മിത്ത് മടക്കം പ്രമുഖ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയിലേക്ക് 134 റൺസിന്റെ വൻ തോൽവി. ക്വിന്റോൻ ഡി കോക്ക് കത്തി കയറിയ മത്സരത്തിൽ സൗത്ത് ആഫ്രിക്ക 311 റൺസ് എന്ന വലിയ സ്കോറിലേക്ക് എത്തുകയുണ്ടായി. മത്സരത്തിൽ ഓസ്ട്രേലിയയുടെ മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കുന്നതാണ് ഈ പരാജയം. ഓസ്ട്രേലിയൻ ടീമിൽ അഴിച്ചുപണി ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *