congress in mp election

ഭോപ്പാൽ ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിൽ നവംബർ 17ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി . സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഒബിസി വിഭാഗക്കാർക്ക് 27% സംഭാരണം സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐപിഎൽ ടീം എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *