2008 മുതൽ 2013 വരെ ഉപ പ്രധാനമന്ത്രിയായും 2013 മുതൽ 2023 വരെ ചൈനയുടെ പ്രധാനമന്ത്രിയായും ചുമതല വഹിച്ച ഇദ്ദേഹം. ചൈനയുടെ നേതൃത്വനിരയിൽ രണ്ടാമനായിരുന്നു. കൂടാതെ ചൈന സാമ്പത്തികരംഗത്ത് നിർണായക ശക്തിയായതും ലി കെ ചിയാങ്ങിന്റെ ഭരണകാലത്താണ്.ഈ വർഷം ആദ്യമാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്