Month: December 2023

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്.മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു.മൂന്ന് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. മൂന്ന് മത്സരം…

അടിയന്തരാവസ്ഥ കാലത്തെ അനുരാഗം സിനിമയുടെ ട്രെയിലർ റിലീസിംഗ് രഞ്ജി പണിക്കർ ഡിസംബർ 13ന് നിർവഹിക്കുന്നു

നീണ്ട പതിനൊന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സ്വന്തം സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആലപ്പി അഷ്റഫിന്റെ സംവിധാന മികവിൽ പുതിയൊരു ചിത്രം കൂടി ” അടിയന്തരാവസ്ഥ കാലത്തെ അനുരാഗം”. അടിയന്തരാവസ്ഥ കാലത്തെ രാഷ്ട്രീയ…

നവകേരള ബസ്സിന് നേരെ ഷൂ ഏറ്; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി :നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്. മനഃപ്പൂര്‍വമായ നരഹത്യാ ശ്രമത്തിനാണ് കേസെടുത്തത്.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണംവരെ സംഭവിക്കാവുന്ന കൃത്യമെന്ന് എഫ്‌ഐആറില്‍ പറയുന്നത്. എറണാകുളം ഓടക്കാലിയില്‍വച്ച്‌ ഇന്നലെയാണ് ബസ്സിനു നേരെ കറുത്ത ഷൂ എറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട്…

5 ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ; നിബന്ധനകള്‍ ഇതെല്ലാം.

ന്യൂഡല്‍ഹി: യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5…

രാജനഗരിയിലേക്ക് കുതിക്കാൻ മെട്രോ; പരീക്ഷണയോട്ടം ഇന്നു മുതല്‍

കൊച്ചി : തൃപ്പൂണിത്തറയിലേയ്ക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. രാത്രി 11.30നാണ് എസ്‌എൻ ജംഗ്ഷൻ സ്റ്റേഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ആദ്യ യാത്ര.കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. എസ്‌.എൻ ജംഗ്ഷനില്‍…

നിലയ്ക്കാത്ത ബോംബ് വര്‍ഷം; ഗാസയില്‍ സുരക്ഷിതസ്ഥലങ്ങള്‍ അസാധ്യം -യു.എൻ.

ജനീവ: ഇസ്രയേലിന്റെ ബോംബ് വര്‍ഷം നിലയ്ക്കാത്ത ഗാസയില്‍ പലായനം ചെയ്യുന്ന ജനങ്ങള്‍ക്ക് കഴിയാൻ സുരക്ഷിതമേഖലകള്‍ സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഐക്യരാഷ്ട്രസഭ (യു.എൻ.) പറഞ്ഞു.ആക്രമണം നടക്കുന്ന വടക്കുഭാഗംവിട്ടോടിയ ജനങ്ങളുള്‍പ്പെടെ കഴിയുന്ന തെക്കൻഗാസയിലും ഇസ്രയേല്‍ യുദ്ധത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രസ്താവന. ഇവിടെ യുദ്ധം നടക്കുന്ന പ്രദേശങ്ങളില്‍നിന്ന്…

മഹുവ മൊയ്ത്ര ലോക്‌സഭയ്ക്ക് പുറത്തേക്ക് ? അന്തിമ തീരുമാനം ഇന്ന്

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും.ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ റിപ്പോര്‍ട്ട് സഭയില്‍വെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടിനിട്ട് പാസാക്കിയാല്‍ ഇന്നു തന്നെ മഹുവയ്‌ക്കെതിരേ നടപടിയുണ്ടാകും. ഡിസംബര്‍ 22…