ഡൽഹി ബജറ്റ് അവതരണത്തിന് മണി ക്കുറുകൾ മാത്രം ശേഷി കെ പാചക വാതകത്തിന് വില വർധിപ്പിച്ചുപുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരു ഓരോ മാസത്തിന്റേയും ആദ്യ ദിവസം പാചക വാതക വില പരിഷ്കരിക്കാറുണ്ട്
19 കിലോ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത് ഇതോടെ എല്‍ പി ജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില 1769.50 രൂപയാകും
പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു അതേസമയം വിമാന ഇന്ധനത്തിന്റെ വില കുറച്ചിട്ടുണ്ട് ലിറ്ററിന് ഏകദേശം 1221 രൂപയാണ് കുറച്ചിരിക്കുന്നത് പുതിയ വിലകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും