റാഞ്ചി 1/2 ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവച്ചു. കളളപ്പണം വെളുപ്പിക്കൽ കേസിൽ
ഇ. ഡി അറസ്റ്റ്റ്റ ചെയ്യുന്നതിന് തൊട്ടു മുമ്ബായിരുന്നു ഹേമന്ത് സോറന്റെ രാജി ബുധാനഴ്ച്ച രാതി 9.30 ന് അറസ്റ്റ് രേഖപ്പെടുത്തി ഇ. ഡി നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം

അറസ്റ്റിന് പിന്നാലെ .ഹേമന്ത് സോറന്‍ ഹൈക്കോടതിയെ സമീപിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍, ജസ്റ്റിസ് അനൂഭാ റാവത്ത് എന്നിവര്‍ വ്യാഴാഴ്ച രാവിലെ 10.30-ന് ഹേമന്തിന്റെ പരാതി പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *