പത്തനംതിട്ട തിരുവല്ലയിൽ നിന്നും കാണാതായ പതിനാലു വയസുകാരിയെ കണ്ടെത്തി
പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ പെൺകുട്ടി ഹാജരാവുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പോലീസ് പിടികൂടി
തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്.”രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയെ കാണാതായത്
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടിയും രണ്ട് യുവാക്കളും ഒരുമിച്ച് സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിരുന്നു
ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തിച്ചത്