Month: February 2024

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

കൊച്ചി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്ക് കൊണ്ടുവന്ന ആനയ്ക്ക് ക്രൂരമായ മര്‍ദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ…

വീണ വിജയൻ കമ്പനി തുടങ്ങിയത് അമ്മയുടെ പെൻഷൻ പണം കൊണ്ടല്ല ബാലൻസ് ഷീറ്റ് കാണിച്ച്‌ ഷോണ്‍ ജോര്‍ജിന്‍റെ വാദം

മകള്‍ വീണ വിജയൻ തന്‍റെ ഭാര്യയുടെ പെൻഷൻ തുക കൊണ്ടാണ് കമ്ബനി തുടങ്ങിയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ഷോണിന്‍റെ ആരോപണം എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയാണ് ഷോണിന്‍റെ വാദംവീണയുടെ നിക്ഷേപമായി ഒരു ലക്ഷം രൂപയും വായ്പയായി കിട്ടിയ 78 ലക്ഷവുമാണ് കമ്ബനി…

ഇന്ത്യാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സമീറിന്റേത് ആത്മഹത്യ സ്വയം വെടിയുതിർത്തെന്ന് നിഗമനം

ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹസാഹചര്യത്തിൽ മരിക്കുന്ന സംഭവങ്ങൾ വ്യാപകമായി സമീറിന്റെ മരണകാരണം വെടിയേറ്റ് ശിരസിലുണ്ടായ മുറിവാണെന്നാണു പ്രാഥമിക നിഗമനം സമീർ സ്വയം ശിരസിൽ വെടിയുതിർത്ത് മരിച്ചതാണെന്ന് അധികൃതർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു മാസച്യുസിറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയശേഷം 2021 ലാണ് കാമത്ത് ഇവിടെ…

മൻമോഹൻ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യസഭയിൽ ഒരു നിർണായക നിയമ നിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് അദ്ദേഹം വീൽചെയറിൽ എത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം വിരമിക്കുന്ന രാജ്യസഭാംഗങ്ങൾക്കായി ഒരുക്കിയ യാത്രയയപ്പു ചടങ്ങിലാണ് മോദിയുടെ പരാമർശം കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹന്‍ സിങ്ങിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഐ ടി വ്യവസായം സുപ്രധാന പങ്ക് വഹിക്കാന്‍ കേരളം

കൊച്ചി രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഐ.ടി വ്യവസായം 35,000 കോടി ഡോളറിന്‍റേതാകുമ്ബോള്‍ (2.90 ലക്ഷം കോടി രൂപ) സുപ്രധാന പങ്കാളിത്തം കേരളത്തില്‍ നിന്നാകുമെന്ന് പഠന റിപ്പോര്‍ട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് ഫുഡ് പ്രൊഡക്ഷന്‍ ആന്‍റ് മാര്‍ക്കറ്റിങ് ഏജന്‍സീസ് എം.എസ്.എം ഇ എക്സ്പോര്‍ട്ട്…

ഹോള്‍ടിക്കറ്റ് പരിശോധനക്കിടെ പിഎസ്‍സി പരീക്ഷാര്‍ത്ഥി ഇറങ്ങി ഒറ്റയോട്ടം സംഭവം പൂജപ്പുരയില്‍ ആള്‍മാറാട്ടമെന്ന് സംശയം

കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം പരീക്ഷ ഹാളില്‍ എല്ലാവരും പ്രവേശിച്ചതിന് ശേഷം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെയാണ് പരീക്ഷാർത്ഥികളിലൊരാള്‍ കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് പരീക്ഷക്കിടെയായിരുന്നു സംഭവം പരീക്ഷ ഹാളില്‍ എല്ലാവരും പ്രവേശിച്ചതിന് ശേഷം ഹാള്‍ടിക്കറ്റ് പരിശോധനക്കിടെയാണ് പരീക്ഷാർത്ഥികളിലൊരാള്‍…

ചരിത്രം സൃഷ്ടിച്ചു ബുമ്ര ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാം റാങ്കില്‍

ഐസിസിയുടെ ഏറ്റവും പുതിയ പുരുഷ ടെസ്റ്റ് ബൗളർ റാങ്കിംഗില്‍ ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര ഒന്നാമത ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളർ ആണ് ബുമ്ര ഐ സി സിയുടെ ടെസ്റ്റ് ഏകദിനം ടി20 ഫോർമാറ്റുകളില്‍ ഒന്നാമത്…

DALL-E 3 ല്‍ നിര്‍മിക്കുന്ന എ ഐ ചിത്രങ്ങളില്‍ വാട്ടര്‍മാര്‍ക്ക് നല്‍കാന്‍ ഓപ്പണ്‍ എഐ

എ ഐ മോഡലായ ഡാല്‍-ഇ 3 (DALL-E 3) നിര്‍മിക്കുന്ന ചിത്രങ്ങളില്‍ കോ അലിയേഷന്‍ ഫോര്‍ കണ്ടന്റ് പ്രൊവിനന്‍സ് ആന്റ് ഒതന്റിസിറ്റി (സി2പിഎ) നിര്‍ദേശിക്കുന്ന സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഓപ്പണ്‍ എ ഐ ഡാല്‍-ഇ 3 ഉപയോഗിച്ച് നിര്‍മിക്കുന്ന എ ഐ ചിത്രങ്ങളില്‍…

മൂണ്‍ ഫ്‌ളവര്‍ കേംബ്രിജ് ബൊട്ടാണിക് ഗാര്‍ഡനിൽ വര്‍ഷത്തിലൊരിക്കല്‍ പൂക്കും 12 മണിക്കൂറില്‍ കൊഴിയും

വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുകയും 12 മണിക്കൂറില്‍ കൊഴിഞ്ഞുപോവുകയും ചെയ്യുന്ന മൂണ്‍ഫ്‌ളവര്‍ (Strophocactus wittii) വീണ്ടും കേംബ്രിജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാര്‍ഡനില്‍ വിരിഞ്ഞു വനപ്രദേശങ്ങളില്‍ കള്ളിമുള്‍ചെടിയുടെ ഉപവിഭാഗമായ ഇവ പൂവിടുന്നത് സൂര്യന്‍ അസ്തിക്കുമ്പോഴാണെന്നാണ് ഗവേഷകരുടെ ചൂണ്ടിക്കാട്ടുന്നത് കേംബ്രിജ് യൂണിവേഴ്‌സിറ്റി ബൊട്ടാണിക് ഗാര്‍ഡനിലെ പ്ലാന്റില്‍…

മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാം സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ദില്ലി പിന്നാക്ക വിഭാഗത്തില്‍പെട്ട സാമൂഹികമായി മുന്നാക്കാമെത്തിയ ഉപജാതികളെ സംവരണത്തില്‍ നിന്നും ഒഴിവാക്കാമെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ നീരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തില്‍ മുന്നോട്ട് പോയ ഉപജാതികള്‍ പൊതുവിഭാഗവുമായി മത്സരിക്കണമെന്ന് ജസ്റ്റിസ്…